ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി സീറ്റുവിഭജന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ജനതപരിവാറില് ഭിന്നത. തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്സരിക്കുമെന്നെ നിലപാടുമായി സമാജ്വാദി പാര്‍ട്ടി രംഗത്തെത്തി. അഞ്ചു സീറ്റുകള്‍ നല്‍കാമെന്ന ജെ.ഡി.യു, ആര്.ജെ.ഡി വാഗ്ദാനം അപമാനകരമാണെന്നും ജെ.ഡി.യു, കോണ്‍ഗ്രസ്, ആര്.ജെ.ഡി സഖ്യത്തില്‍ പങ്കാളിയാകില്ലെന്നും സമാജ്വാദി പാര്‍ട്ടി വ്യക്തമാക്കി.
ജനതപരിവാറില് ഭിന്നത; ബിഹാറിൽ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് സമാജ്വാദി പാര്‍ട്ടി
0
Share.