ആദിവാസി യുവതിയുടെ മൂന്നു കുഞ്ഞുങ്ങളും മരിച്ച സംഭവത്തിൽ മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന് സസ്പെന്ഷന്. ഡോ.സുഷമയെയാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. ഡോക്ടറില്ലാത്തതിനാല്‍ യുവതിയെ കോഴിക്കോട്ടേക്ക് വിടുകയായിരുന്നു. ഡോക്ടര്‍ ഡ്യൂട്ടിക്കെത്തിയില്ലെന്ന് ഡി.എം.ഒയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു
മൂന്ന് ശിശുക്കള്‍ മരിച്ച സംഭവം: ഡോക്ടര്‍ക്ക് സസ്പന്ഷന്
0
Share.