ബോളിവുഡ് സൂപ്പര്‍ താരം.ഷാരൂഖ് ഖാന് കൊച്ചിയിലെത്തി ഇന്റര്‍നാഷണല്‍ അഡ്വവര്ട്ടൈസേഴ്സ് അസോസിയേഷന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനാണ് ഷാരൂഖ് എത്തിയത്. വൈകിട്ട് നാലിന് നെടുന്പാശേരി വിമാനത്താവളത്തിലെത്തിയ താരത്തിന് ആരാധകര്‍ വന്‍ വരവേല്പാണ് നല്‍കിയത്. കുണ്ടന്നൂരിലെ സ്വകാര്യഹോട്ടലില്‍ വൈകിട്ട് ആറിനുനടക്കുന്ന ചടങ്ങിനുശേഷം താരം ഇന്നുതന്നെ മടങ്ങും
ഷാരൂഖ് ഖാന് കൊച്ചിയിലെത്തി
0
Share.