സേലം: ചെന്നൈ എഗ്മോർ മംഗലാപുരം എക്സ്പ്രസ് പാളം തെറ്റി 34 പേർക്ക് പരുക്ക്. പുലർച്ചെ രണ്ടു മണിക്ക് വിരുതാചലത്തിനടുത്ത് പൂവന്നൂരിലാണ് സംഭവം. നാലു ബോഗികൾ പാളം തെറ്റി. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ വിരുതാചലം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്
ചെന്നൈ എഗ്മോർ- മംഗലാപുരം എക്സ്പ്രസ് പാളം തെറ്റി; 42 പേർക്ക് പരുക്ക്
0
Share.