ഇടപ്പള്ളിയില്‍ ചാക്കില്‍കെട്ടി സ്ത്രീയെറോഡരികില് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഉച്ചയ്ക്ക് ഒരുമണിയോടെ റോഡരികില്‍ കണ്ടെത്തിയ ഇവരെ പൊലീസ് ആശുപത്രിയിലെത്തിച്ചു. അബോധാവസ്ഥയിലായ സ്ത്രീയെ സ്കാനിങ്ങിനു വിധേയയാക്കി. സ്ത്രീയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു
സ്ത്രീയെ ചാക്കില്‍കെട്ടി റോഡരുകില്‍ ഉപേക്ഷിച്ചു
0
Share.