കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാടിന് അംഗീകാരം. പരിസ്ഥിതിലോലമേഖല സംബന്ധിച്ച് കേരളത്തിന്റെ നിലപാട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഒരേവില്ലേജില് തന്നെ പരിസ്ഥിതിലോലപ്രദേശവും അല്ലാത്തപ്രദേശവും ആകാം. കേരളത്തിലെ സവിശേഷ സാഹചര്യം കേന്ദ്രം മനസിലാക്കിയെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ ഒരു വില്ലേജ് ഒരു വാര്‍ഡ് പോലെയാണ്. എന്നാല്‍ കേരളത്തില്‍ വില്ലേജ് എന്നാല്‍ ഒരു പഞ്ചായത്ത് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു
കസ്തൂരിരംഗന്‍: കേരളത്തിന്റെ നിലപാട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു
0
Share.