രാജസ്ഥാനില് ചെറുഭൂചലനം

0

രാജസ്ഥാന് തലസ്ഥാനമായ ജയ്പുരിലും പരിസരപ്രദേശങ്ങളിലും ചെറുഭൂചലനം അനുഭവപ്പെട്ടു. റിക്ടര് സ്കെയിലില് 4.4 രേഖപ്പെടുത്തിയ ഭൂചലനത്തില് ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്ട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തെ തുടര്ന്നു ഭയന്ന ആളുകള് വീടുകളില് നിന്നും ഫ്ളാറ്റുകളില് നിന്നും പുറത്തേക്ക് ഇറങ്ങിയോടി. ഡല്ഹിക്കു സമീപം നോയിഡയിലും ചെറിയ ഭൂചലനമുണ്ടായതായി റിപ്പോര്ട്ടുണ്ട്.

Share.

About Author

Comments are closed.