
പ്രശസ്ത ചിത്രകാരന് സതീഷ് പോളിന്റെ നേതൃത്വത്തിലുള്ള ആര്‍ട്ട് കാസ്റ്റ് ഇന്റര്‍നാഷണല്‍ ആണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

ALICIA PILLER USA, SAKITHANKA JAPAN, FEDERICO SCARCHILLI ITALLI, SATHEESH PAUL INDIA എന്നിവരുടെ ചിത്രങ്ങള്‍ ആര്‍ട്ട് ഗ്യാലറിയില്‍ ഉണ്ട്. പ്രദര്‍ശനം 7 മുതല്‍ 11 വരെ നടന്നു.