തലസ്ഥാനനഗരിയില്‍ മ്യൂറല്‍ പെയിന്റിംഗുകളുടെ വര്‍ണ്ണക്കാഴ്ച. പുത്തരിക്കണ്ടം മൈതാനിയില്‍ നടന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍ തീം ആയി എടുത്തുകൊണ്ടാണ് രഞ്ജിത്ത് ചിത്രങ്ങള്‍ വരച്ചത്.
ചിത്രകലയില്‍ വലിയ പ്രാഗത്ഭ്യമൊന്നുമില്ലാതെയാണ് മ്യൂറല്‍ പെയിന്റിംഗ് വരച്ചു തുടങ്ങിയത്. അച്ഛനാണ് ഗുരുസ്ഥാനത്തില്‍ ചിത്രകല അഭ്യസിപ്പിച്ചത്. തിരുമലക്കാടത്തു താമസിക്കുന്ന രഞ്ജിത്തിന് ചിത്രകലയില്‍ നിരവധി ശിഷ്യന്മാരുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.