രണ്ടര വയസുകാരന് തെരുവു നായയുടെ കടിയേറ്റ് ഗുരുതരപരുക്ക്

0

കോതമംഗലം തൃക്കാരിയൂരില് രണ്ടര വയസുകാരന് തെരുവു നായയുടെ കടിയേറ്റ് ഗുരുതരപരുക്ക്. തൃക്കാരിയൂര് സ്വദേശി രവീന്ദ്രന്റെ മകന് ദേവനന്ദനാണ് കടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.

Share.

About Author

Comments are closed.