അദ്ധ്യാപകനായ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി അരവിന്ദ് കൃഷ്ണയാണ് ഇന്നലെ രാവിലെ 10.30ന് ആലപ്പുഴ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിൽ വച്ച് ശരണ്യയ്ക്ക് മിന്നുചാർത്തിയത്.സംവിധായകരായ ഫാസിൽ, സിദ്ദിഖ്, വിജി തമ്പി, നടിമാരായ കെ.പി.എ.സി ലളിത, സരയു, പ്രൊഡക്ഷൻ കൺട്രോളർമാരായ എ.കബീർ, ബാബു സാഹിർ തുടങ്ങി ചലച്ചിത്രമേഖലയിലെ നിരവധിപേർ വിവാഹത്തിൽ പങ്കെടുത്തു. വൈ.കെ.ബി.മോഹന്റെയും ദേവീമോഹന്റെയും രണ്ടുമക്കളിൽ മൂത്തയാളാണ് ശരണ്യ. അനിയത്തിപ്രാവിൽ ബാലതാരമായി സിനിമയിലെത്തിയ ശരണ്യ തമിഴിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.ങ്ങൾ ഉദ്ദേശിച്ചനടി ശരണ്യമോഹൻ വിവാഹിതയായി
ശരണ്യമോഹൻ വിവാഹിതയായി
0
Share.