ഇടുക്കി ജില്ലയിൽ ബിജെപി നാളെ ഹർത്താൽ പ്രഖ്യാപിച്ചു. നാളെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. മൂന്നാറിൽ തോട്ടം തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും തോട്ടം തൊഴിലാളികൾക്ക് ബോണസ് വെട്ടിക്കുറയ്ക്കാനുമുള്ള മറ്റ് യൂണിയനുകളുടെ നടപടിയിൽ പ്രതിഷേധിച്ചുമാണ് ഹർത്താൽ.
ഇടുക്കി ജില്ലയിൽ നാളെ ഹർത്താൽ
0
Share.