യു.എസ് ഓപ്പണ് ടെന്നീസ് ക്വാര്ട്ടറില് വില്യംസ് സഹോദരിമാര് ഏറ്റുമുട്ടും

0

യു.എസ് ഓപ്പണ് ടെന്നീസ് ക്വാര്ട്ടറില് വില്യംസ് സഹോദരിമാര് ഏറ്റുമുട്ടും. നാലാം റൗണ്ടില് ലോക ഒന്നാംനമ്പര് സെറീന വില്യംസും സഹോദരി വീനസ് വില്യംസും വിജയംകണ്ടു. യു.എസിന്റെ മാഡിസണ് കീയെ രണ്ടു സെറ്റുകള്ക്കാണ് സെറീന തോല്പ്പിച്ചത്. സ്കോര് 6.3, 6.3. അന്നെറ്റ് കോണ്ടാവെയ്റ്റിനെ തോല്പ്പിച്ചാണ് വീനസ് ക്വാര്ട്ടറിലെത്തിയത്. സ്കോര് 6.2, 6.1.

Share.

About Author

Comments are closed.