ലോകഗുസ്തി ചാംപ്യൻഷിപ്പ് ഇന്ത്യയ്ക്ക് നിരാശയുടെ ദിനം

0

അമേരിക്കയിലെ ലാസ് വേഗാസില് നടക്കുന്ന ലോകഗുസ്തി ചാംപ്യന്ഷിപ്പില് ആദ്യദിനം ഇന്ത്യയ്ക്ക് നിരാശ. മല്സരിച്ച മൂന്നു താരങ്ങളില് ആര്ക്കും പ്രീക്വാര്ട്ടറിനപ്പുറം കടക്കാനായില്ല. ഗ്രീക്കോ റോമന് 75കിലോ വിഭാഗത്തില് ഗുര്പ്രീത് സിങ് … പനാമയുടെ ആല്വിസ് ആല്ബിനൊയോടും, 98കിലോ വിഭാഗത്തില് ഹര്ദീപ് … റുമേനിയയുടെ അലിന് അലക്സൂകിനോടും പ്രീക്വാര്ട്ടറില് തോറ്റു. 66കിലോ വിഭാഗത്തില് മല്സരിച്ച ദീപക് ആദ്യറൗണ്ടില് തന്നെ പരാജയപ്പെട്ടു. ലോകചാംപ്യന്ഷിപ്പില് ഓരോ വിഭാഗത്തിലും ആദ്യ ആറു സ്ഥാനങ്ങളിലെത്തുന്നവര്ക്ക് റിയോ ഒളിംപിക്സിന് യോഗ്യത നേടാം

Share.

About Author

Comments are closed.