കൊച്ചി മെട്രോ മാതൃകയില്‍ തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാമെന്ന് കേരളം. ഇരുപത് ശതമാനം വീതം കേന്ദ്ര സംസ്ഥാന പങ്കാളിത്തം ആകാമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. അതേസമയം ഡി.എം.ആര്.സിയെ ടേണ്‍ കീ കണ്സള്ട്ടന്സിയാക്കാനുള്ള തീരുമാനമായില്ല
കൊച്ചി മെട്രോ മാതൃകയില്‍ ലൈറ്റ്
0
Share.