പതിനൊന്നാം നൂറ്റാണ്ടില്‍ ജയ്പൂര്‍ രാജാവ് രാജ് ജെയ്സിംഗ് നിര്‍മ്മിച്ച തേജേശ്വര്‍ ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് കീഴടക്കി താജ്മഹള് ആക്കിയെന്നാണ് അഡ്വക്കേറ്റ് ഹരീഷ്കുമാര്‍ ജെയും, രാജ് കുലശ്രേഷ്ഠയുടെയും ഹര്‍ജി ജൂലൈ 15 ന്പരിഗണിക്കും. ലോകാത്ഭുതങ്ങളില്‍ ഒന്നാം സ്ഥാനമായ ആഗ്രയിലെ ഈ പ്രണയകുടീരം താജ്മഹല്‍ ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് സമര്‍പ്പിച്ച ഹര്‍ജി ജൂലൈ 15 നാണ് പരിഗണിക്കുന്നത്. താജ്മഹലിലെ അടച്ചിട്ട ഭാഗങ്ങള്‍ തുറക്കണൺ എന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് കോടതി തേടിയിരുന്നു. എന്നാല്‍ ഇവര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കോടതിയെ തീരുമാനം അറിയിച്ചില്ല. താജ്മഹല്‍ ഹൈന്ദവക്ഷേത്രമാണെന്നുള്ള തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. നിരവധി ചിത്രകാരന്മാര് ഇതിനെ ഹൈന്ദവരാജാവിന്റെ കൊട്ടാരമാണ് എന്നാണ് വിലയിരുത്തുന്നതെ ന്ന് കേന്ദ്ര ടൂറിസ സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
താജ്മഹല്‍ ക്ഷേത്രമാക്കണമെന്ന ഹര്‍ജി ജൂലൈ 15-ന് പരിഗണിക്കും.
0
Share.