പാകിസ്ഥാന്‍ വനിതയ്ക്ക് 5 വര്‍ഷം തടവ്

0

അല്‍ഖ്വൈദയ്ക്കു വേണ്ടി ചാരവൃത്തി നടത്തിയ പാക്കിസ്ഥാന്‍ വനിത മറിയ സുല്‍ത്താനയെ ഭീകര വിരുദ്ധ കോടതി 5 വര്‍ഷ തടവും അരലക്ഷം രൂപ പിഴയും നല്‍കുവാന്‍ കോടതി വിധിച്ചു.  അല്‍ഖ്വൈദയിലെ ലാഹോര്‍ ചാപ്റ്ററിലെ അംഗമാണ് 36 കാരിയായ സുല്‍ത്താന.  ഇവര്‍ പാക്കിസ്ഥാന്‍ ഇന്‍റലിജന്‍റ്സ് ബ്യൂറോ ഉദ്യോഗസ്ഥരെ പറ്റിയുള്ള വിവരങ്ങള്‍ അല്‍ഖ്വൈദയ്ക്ക് ചോര്‍ത്തിക്കൊടുത്തിരുന്നു

Share.

About Author

Comments are closed.