ഉത്തരകൊറിയന്‍ യുവഭരണാധികാരി കിം ചോങ്ങ് യുന്‍ പങ്കെടുത്ത ചടങ്ങില്‍ പ്രതിരോധ മന്ത്രി ഉറങ്ങിപ്പോടയിയെന്നതിന് നൂറുകണക്കിന് ആള്ക്കാര് നോക്കിനില്‍ക്കെ വിമാനവേദ തോക്കുപയോഗിച്ച് വെടിവെച്ചു കൊല്ലുകയായിരുന്നു. ദക്ഷിണകൊറിയയുടെ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. 2600 അടി അകലെവരെയുള്ള യുദ്ധവിമാനങ്ങള്‍ വെടിവെച്ചിടുവാന്‍ ശേഷിയുള്ള യന്ത്ര തോക്കുപയോഗിച്ചാണ് വെടിവെച്ചിട്ടത്. ഉത്തരകൊറിയയുടെ സൈനികമേധാവിയായിരുന്നു ഹ്യൂന്യോങ്ങ്.
ഉത്തരകൊറിയയില്‍ പ്രതിരോധമന്ത്രിയെ വെടിവെച്ചു കൊന്നു
0
Share.