ചെരുപ്പ് ഫാക്ടറിയില്‍ വന്‍തീപിടുത്തം

0

ഫിലിപ്പൈന്‍സിലെ ചെരുപ്പ് ഫാക്ടറിയിലെ തീപിടുത്തത്തില്‍ നിരവധിപേര്‍ മരിച്ചു.  ഫിലിപ്പൈന്‍സിലിന്‍റെ തലസ്ഥാനമായ മനിലയുടെ പ്രാന്തപ്രദേശത്തുള്ള ചെരുപ്പു ഫാക്ടറിക്കാണ് തീ പിടുത്തമുണ്ടായത്.  നിരവധി പേര്‍ക്കു പരിക്കു പറ്റുകയും 63 പേര്‍ മരണപ്പെട്ടതായും കണക്കാക്കുന്നു.

Share.

About Author

Comments are closed.