തിരുവനന്തപുരത്ത് സൂര്യയെത്തുന്നു.

0

Masss-Suriya-1

തമിഴകത്തിന്‍റെയും കേരളത്തിന്‍റെയും താരം സൂര്യ തലസ്ഥാനത്തെത്തുന്നു.  ലോകവ്യാപകമായി റിലീസ് ചെയ്യുന്ന മാസ് എന്ന പുതിയ ചിത്രത്തിന്‍റെ പ്രചരണാര്‍ത്ഥം പത്രപ്രവര്‍ത്തകരെയും ആരാധകരെയും കാണുവാനായിട്ടാണ് സൂര്യ തലസ്ഥ്നത്തെത്തുന്നത്.  ശംഖുംമുഖം ഉദയാ റിസോര്‍ട്ടില്‍ വച്ച് പത്രപ്രവര്‍ത്തകരെ കാണും.  ഈ ചിത്രം സോപാനം വിതരണത്തിനെത്തിക്കുന്നു.

Share.

About Author

Comments are closed.