ദിലീപ് നായകനാകുന്ന അപൂര്‍വ്വജീവി. കെ.ബിജു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. ചാന്ദ് വി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുള്കോശി ബിജോയ് ചന്ദ്രന് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിയാണ്. ഈ ചിത്രത്തില്‍ ചെന്പന്വിനോദ് നീരജ മാധ് ആയൂ വര്‍ഗ്ഗീസ് എന്നിവര്‍ അഭിനയിക്കുന്നു. ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ദീപു എസ്. കുമാര്‍
ദിലീപിന്റെ പുതിയ ചിത്രം അപൂര്‍വ്വജീവി
0
Share.