പൂര്‍ണ്ണ സ്റ്റുഡിയോയുടെ ബാനറില്‍ കെ.വി. വിജേന്ദ്രപ്രസാദ് സംവിധാനം ചെയ്യുന്ന രാജചിംഗം എന്ന ചിത്രത്തിലാണ് ശ്വേത തരംഗം സൃഷ്ടിക്കാന്‍ പോകുന്നത്. സാഗര്‍ അര്ജുന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബേബി ആനി നാഗാര്‍ജുന നാസര്‍ സ്നേഹ എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തിലെ ആക്ഷന്‍ രാജമൗലിയാണ് ഈ ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത് ടീം സിനിമയാണ്.
ശ്വേതമേനോന് വില്ലന്‍ കഥാപാത്രം അഭിനയിക്കുന്നു
0
Share.