
തെരുവ്നായ ആക്രമിച്ച കുരുന്നിന് ചികിത്സാസഹായം നൽകി മമ്മൂട്ടി
വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരിക്കെ തെരുവുനായയുടെ ആക്രമണത്തിന് ഇരയായ കുട്ടിയ്ക്ക് ചികിത്സാസഹായ വാഗ്ദാനവുമായി മമ്മൂട്ടി. കോതമംഗലത്ത് തെരുവനായയുടെ കടിയേറ്റ മൂന്നുവയസ്സുകാരന് ദേവാനന്ദിനാണ്…