All News

സിനിമയിൽ നിന്ന് പിൻമാറിയ ശേഷമല്ലേ ആരോപണം’; ബാലചന്ദ്രകുമാറിനെതിരെ കോടതി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നു….

മദ്യപിച്ചെത്തിയ സൈനികനായ മകൻ അമ്മയെ മര്ദ്ദിച്ചു; മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു

ആലപ്പുഴ: മദ്യപിച്ചെത്തിയ സൈനികനായ മകൻ അമ്മയെ മര്‍ദിച്ച സംഭവത്തില്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു. ഹരിപ്പാട്‌…

സുധീഷിന്റെ പകർന്നാട്ടം; സത്യം മാത്രമേ ബോധിപ്പിക്കുവിൽ ഞെട്ടിച്ച് താരം

കഴിഞ്ഞ 35 വർഷത്തെ തന്‍റെ സിനിമാ ജീവിതത്തിൽ ഇത് വരെ ചെയ്തിട്ടില്ലാത്ത ക്രൂരനായ ഒരു വില്ലൻ കഥാപാത്രവുമായി വന്നിരിക്കുകയാണ് മലയാളികളുടെ…

പ്രതിദിന കൊവിഡ് കേസുകൾ കാൽലക്ഷം കടന്ന്; ഒമിക്രോൺ ബാധിതരുടെ എണ്ണം 1500 കടന്നു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,553 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ, രാജ്യത്ത് ചികിത്സയിൽ…

വാട്സ്ആപ്പ് ദുരുപയോഗം; ഇന്ത്യയിൽ 17 ലക്ഷം അക്കൗണ്ടുകള് നിരോധിച്ച് വാട്സ്ആപ്പ്

ന്യൂഡല്‍ഹി: നവംബറില്‍ 17 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി പ്രമുഖ ഇന്‍സ്റ്റന്‍റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യമെന്ന്…

സൗദി എയര്ലൈന്സ് കോഴിക്കോട് വിമാനത്താവളം വിടുന്നു

കരിപ്പൂര്‍: വലിയവിമാനങ്ങളുടെ സര്‍വീസ് തുടങ്ങുന്നതിലെ അനിശ്ചിതത്വം തുടരവേ, സൗദി എയര്‍ലൈന്‍സ് കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം വിടുന്നു. പിന്‍മാറ്റം താത്കാലികമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും…

സുവിശേഷകന് പ്രൊഫ എംവൈ യോഹന്നാന് അന്തരിച്ചു

കൊച്ചി: ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ് പ്രസിഡന്റും പ്രമുഖ സുവിശേഷകനുമായ പ്രൊഫ.എം.വൈ.യോഹന്നാന്‍ അന്തരിച്ചു.  84 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്നു ചികിത്സയിലായിരുന്നു.കഴിഞ്ഞ…

പുതുവത്സരത്തില് ഇരട്ട ഗിന്നസ് റെക്കോര്ഡുകള് സ്വന്തമാക്കി യുഎഇ

പുതുവത്സരദിന ആഘോഷങ്ങളോടനുബന്ധിച്ച് ഇരട്ട ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കി റാസല്‍ഖൈമ. ഏറ്റവും ഉയരത്തിലും കൂടുതല്‍ മേഖലകളിലും ഡ്രോണുകള്‍ ഉപയോഗിച്ചുള്ള കരിമരുന്നു പ്രയോഗത്തിനാണ്…

കുട്ടികൾക്കുള്ള വാക്സിന് വിതരണം നാളെ മുതല്; ആഴ്ച്ചയില് ആറ് ദിവസവും കുത്തിവെയ്പ്പെടുക്കാനുള്ള

തിരുവനന്തപുരം: കൗമാരക്കാര്‍ക്കായുള്ള കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. ബുധനാഴ്ച്ച ഒഴികെ ആഴ്ച്ചയില്‍ ആറ് ദിവസവും കുട്ടികള്‍ക്ക് കുത്തിവെയ്‌പ്പെടുക്കാനുള്ള…

ബിഗ് ബജറ്റ് ചിത്രം ‘ആര്ആര്ആര്’ ജനുവരിയിൽ റിലീസ് ചെയ്യില്ല

സ്എസ് രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രം ‘ആര്‍ആര്‍ആര്‍’ റിലീസ് മാറ്റി. ജനുവരി ഏഴിനാണ് ചിത്രത്തിന്‍റെ തീയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഒമിക്രോണ്‍…