Investigation

അഭിമന്യു കൊലക്കേസ്: രണ്ട് പേർ കൂടി പിടിയിൽ

കാ​യം​കു​ളം: വ​ള്ളി​കു​ന്നം അ​ഭി​മ​ന്യു വ​ധ​ക്കേ​സി​ൽ ര​ണ്ടു പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. വ​ള്ളി​കു​ന്നം സ്വ​ദേ​ശി​ക​ളാ​യ പ്ര​ണ​വ്(23), ആ​കാ​ശ്(20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ഭി​മ​ന്യു​വി​നെ…

മുളകുപൊടി എറിഞ്ഞ് സ്വർണക്കവർച്ച, ‘ദമ്പതി സംഘ’ത്തെ കുടുക്കിയത് റിട്ട.എസ്ഐയുടെ നിർണായക ഇടപെടൽ

കാട്ടാക്കട ∙ സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി ജ്വല്ലറി ഉടമയുടെ നേർക്ക് മുളക് പൊടി എറിഞ്ഞ് സ്വർണവുമായി കടന്ന സംഭവത്തിൽ പിടിയിലായ…

തിരൂരിലെ സ്വകാര്യ മാളിലെ കിണറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

തിരൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ മാളിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ദുർഹന്ധം വമിച്ചതിനെ തുടർന്ന് മാൾ അധികൃതരും,…

സ്കൂൾ വിദ്യാർത്ഥിനികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം; പ്രതി പിടിയിൽ

വനിതാ ദിനത്തിൽ സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് മുമ്പിൽ നഗ്‌നതാ പ്രദർശനം നടത്തിയ മധ്യവയസ്‌ക്കനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മാന്നാർ വലിയകുളങ്ങര…

തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് നേരെ ഗുണ്ടാ ആക്രമണം; നാല് പേർ പിടിയിൽ

തിരുവനന്തപുരം ചെമ്പഴന്തിയിൽ വീട്ടമ്മയ്ക്ക് നേരെ ഗുണ്ടാ ആക്രമണം നടത്തിയ നാല് പേർ പിടിയിൽ. രക്ഷപെടുന്നതിനിടെ അടൂരിൽ നിന്നാണ് പ്രതികളെ കഴക്കൂട്ടം…

മിനി ടാങ്കര് ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും തല്ക്ഷണം മരിച്ചു, മുങ്ങിയ ഡ്രൈവറെ പോലീസ് പൊക്കി

അമിത വേഗത്തില്‍ വന്ന മിനി ടാങ്കര്‍ ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രികരായ അച്ഛനും മകളും തല്‍ക്ഷണം മരിച്ചു. നൂറനാട് ഇടപ്പോണ്‍ പാറ്റൂര്‍…

വൈഗയുടെ മരണം: മൂകാംബികയിൽ കണ്ടത് സനു മോഹനെത്തന്നെ, തെരച്ചിൽ

മം​ഗ​ളൂ​രു: കൊ​ച്ചി​യി​ലെ പ​തി​മൂ​ന്ന് വ​യ​സു​കാ​രി വൈ​ഗ​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ൽ വ​ഴി​ത്തി​രി​വ്. കേ​സി​ലെ പ്ര​തി​യും വൈ​ഗ​യു​ടെ പി​താ​വു​മാ​യ സ​നു മോ​ഹ​ൻ മൂ​കാം​ബി​ക​യി​ലെ​ത്തി​യെ​ന്ന്…

അസീസിന്റെ മരണം; ദൃശ്യം ചിത്രീകരിച്ച ഫോണ് പിടിച്ചെടുത്തു; ഡോക്ടറെ ചോദ്യം ചെയ്യും

വടകര: നാദാപുരത്തെ പതിനാറുകാരന്‍ അസീസിന്റെ മരണത്തില്‍ ദൃശ്യം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. സഹോദരിയുടെ ഫോണ്‍ ആണ് പിടിച്ചെടുത്തത്. ഇതിന്…

ബാലുശേരി സംഘര്ഷം; മൂന്ന് സിപിഎം പ്രവര്ത്തകര് അറസ്റ്റില്

കോഴിക്കോട്: ബാലുശേരിയിലെ എല്‍ഡിഎഫ്- യുഡിഎഫ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കരുമല സ്വദേശികളായ മനോജ്, വിപിന്‍, നസീര്‍…