Investigation

യുവതിയെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ; കോഴിക്കോട് സ്വദേശിയായ യുവാവ് പൊലീസ് കസ്റ്റഡിയിൽ

കൊല്ലം: കൊല്ലത്ത് നിന്നും കാണാതായ യുവതിയെ പാലക്കാട്ടെ വാടക വീട്ടിൽ വെച്ച് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ. കൊല്ലം മുഖത്തല സ്വദേശിനി സുചിത്രയെ കൊലപ്പെടുത്തിയെന്നാണ്…

മണ്ണെണ്ണ കുടിച്ചാൽ കൊവിഡ് മാറുമെന്ന് പ്രചരിപ്പിച്ചു, മുഖ്യമന്ത്രിക്ക് കത്തും; മലപ്പുറം സ്വദേശിക്കെതിരെ കേസ്

മലപ്പുറം: മണ്ണെണ്ണ കുടിച്ചാൽ കൊവിഡ് 19 മാറുമെന്ന് പ്രചരിപ്പിച്ച ആൾക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. പെരിന്തൽമണ്ണ നാരങ്ങാകുണ്ടിലെ റൊണാൾഡ് ഡാനിയൽ(64) എന്നയാൾക്കെതിരെയാണ്…

‘ഞാന് അയല്വാസിയെ വെടിവെച്ചിട്ടാണ് വന്നത്

പിലിക്കോട്: ചീമേനി പോലീസ് സ്‌റ്റേഷനിലേക്ക് ഞായറാഴ്ച വൈകിട്ട് മുണ്ടും ഷര്‍ട്ടും ധരിച്ച ഒരു ചെറുപ്പക്കാരന്‍ കയറിവരുന്നതുകണ്ടപ്പോള്‍ പോലീസിന് അസാധാരണമായൊന്നും തോന്നിയില്ല….

ബിജെപി നേതാവായ അധ്യാപകന് പ്രതിയായ പാനൂര് പീഡനക്കേസില് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

പാനൂര്‍: ബിജെപി നേതാവായ അധ്യാപകന്‍ പ്രതിയായ പാനൂര്‍ പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഐജി എസ് ശ്രീജിത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു….

വാഹനങ്ങൾ തട്ടിയെടുത്തു; ഉടമകളെ കബളിപ്പിച്ച് മുങ്ങിയ ആൾ അറസ്റ്റിൽ

ഇടുക്കി: വാടക നല്‍കാമെന്ന് പറഞ്ഞ് ടാക്‌സി വാഹനങ്ങള്‍ തട്ടിയെടുത്ത തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി ദുരൈയാണ് അസ്റ്റിലായത്. മൂന്നാര്‍…

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സക്ക് കൊണ്ടുവന്ന റിമാൻഡ് പ്രതി രക്ഷപ്പെട്ടു.

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സക്ക് കൊണ്ടുവന്ന റിമാൻഡ് പ്രതി രക്ഷപ്പെട്ടു. കോഴിക്കോട് വളയം സ്വദേശി രാജൻ ആണ് രക്ഷപ്പെട്ടത്. ഭാര്യയെ തീ…

മകളെ കൊന്ന് ദമ്പതികള് ജീവനൊടുക്കി;

പൂനെ: നാല് വയസ്സുകാരി മകളെ കൊന്ന് ദമ്പതികള്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ, താനെയിലാണ് മകളെ കൊലപ്പെടുത്തി മതാപിതാക്കള്‍ തൂങ്ങി മരിച്ചത്. ബന്ധുക്കള്‍…

കുളിമുറിയില് ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണി; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: പഴയ സഹപാഠിയുടെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഒളിക്യാമറ ദൃശ്യങ്ങള്‍ കാണിച്ച് ഇയാള്‍…

മൂന്നുവര്ഷം മുമ്പ് മോഷണം പോയ കാര് കണ്മുന്നിലൂടെ പാഞ്ഞു

കണ്ണൂര്‍: മൂന്നു വര്‍ഷം മുമ്പ് മോഷണം പോയ കാര്‍ കണ്‍മുന്നിലെത്തിയതിന്‍റെ അമ്പരപ്പിലാണ് കാസര്‍കോട് പള്ളിക്കര ഹദ്ദാദ് നഗർ സ്വദേശി മുസ്‍തഫ…

പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ചു; യുവാവ് പിടിയില്

തിരുവനന്തപുരം: തിരുവനന്തപുരം മലയന്‍കീഴില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. തൊടുപുഴ പഴയരികുണ്ടം വഞ്ചിക്കല്‍ വലിയവിള പുത്തന്‍വീട്ടില്‍ സുരേഷിനെ(27)…