Investigation

റിട്ട. എസ്ഐയുടെ കൊലപാതകം: കസ്റ്റഡിയിൽ നിന്നു മുങ്ങിയ യുവാവ് പിടിയിൽ

കോട്ടയം ∙ റിട്ട. എസ്ഐ അടിച്ചിറ മുടിയൂർക്കര പറയകാവിൽ കെ.ആർ. ശശിധരനെ (62) ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ…

കോഴിക്കോട് ഒന്നര കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് ബീച്ച്, ഗാന്ധി റോഡ്, വെള്ളയിൽ തുടങ്ങിയ കടലോര പ്രദേശങ്ങളിൽ  വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒരാൾ…

ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം കിടക്കയ്ക്കുള്ളിൽ ഒളിപ്പിച്ചു; യുവാവിനായി തെരച്ചിൽ ശക്തമാക്കി പൊലീസ്

ഛണ്ഡി​ഘട്ട്: ഹരിയാനയില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം കിടക്കയ്ക്കുള്ളിൽ ഒളിപ്പിച്ച്  കടന്നുകളഞ്ഞ യുവാവിനായി തെരച്ചില്‍ ഊർജ്ജിതമാക്കി പൊലീസ്. ബഹദുർഘട്ട് സ്വദേശിയായ രജ്വീനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സോനിപത്തിലെ…

ഗുവാഹത്തി ഐഐടിയിൽ ജാപ്പനീസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

ഗുവാഹത്തി: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്ഹത്യ ചെയ്ത സംഭവത്തിന് ശേഷം മറ്റൊരു ​ഐഐ‍ടിയിൽ ഒരു ആത്മഹത്യ…

കൂടത്തായി കൊലപാതകം: ജോൺസന്റെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്

കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക കേസിൽ ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസന്റെ രഹസ്യമൊഴി ( 164 ) രേഖപ്പെടുത്തിയേക്കും. ഇതിനായുള്ള നീക്കം…

അങ്കമാലി വാഹനാപകടം: മരണമടഞ്ഞത് കുർബാന കഴിഞ്ഞ് മടങ്ങിയ സഹോദരിമാർ

അങ്കമാലി: അങ്കമാലിയിൽ സ്വകാര്യ ബസ് ഓട്ടൊയിൽ ഇടിച്ച് മരിച്ചവരിൽ മൂന്നു പേർ പള്ളിയിൽ കുർബാന കഴിഞ്ഞ് മടങ്ങിയവർ. ഇന്ന് രാവിലെ…

കനകമല കേസിൽ ആറുപേര് കുറ്റക്കാർ; ഒരാളെ വെറുതെവിട്ടു

കൊച്ചി: കനകമലയില്‍  ഐഎസ് ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എട്ടു പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ച…

150 കോടിയുടെ ചരക്കു സേവന നികുതി (ജിഎസ്ടി) തട്ടിപ്പിൽ മലപ്പുറത്ത് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം: 150 കോടിയുടെ ചരക്കു സേവന നികുതി (ജിഎസ്ടി) തട്ടിപ്പിൽ മലപ്പുറത്ത് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊന്നാനി സ്വദേശികളായ…

ഡല്ഹിയില് എടിഎം വാന് തട്ടിക്കൊണ്ടുപോയി 80 ലക്ഷം കവര്ന്നു

ന്യൂഡല്‍ഹി: എടിഎമ്മില്‍ പണം നിറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ പോയനേരത്ത് മോഷ്ടാക്കള്‍ വാന്‍ തട്ടിയെടുത്തു. 80 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് അനൗദ്യോഗിക വിവരം….

വിവാദസ്വാമി നിത്യാനന്ദ രാജ്യം വിട്ടതായി പോലീസ്

ഗാന്ധിനഗര്‍:  വിവാദസ്വാമി നിത്യാനന്ദ രാജ്യം വിട്ടെന്ന് ഗുജറാത്ത് പോലീസ്. കര്‍ണാടകയില്‍ ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് നിത്യാനന്ദ രാജ്യംവിട്ടതെന്ന് പി.ടി.ഐ…