കൂടത്തായി കൊലപാതക പരമ്പര; മാത്യുവിനെ കൊലപ്പെടുത്തിയത് രഹസ്യങ്ങൾ പുറത്ത് വരാതിരിക്കാനെന്ന് ജോളി
കൂടത്തായിലെ ഓരോ കൊലപാതങ്ങളുടേയും കാരങ്ങൾ കണ്ടെത്തി അന്വേഷണ സംഘം. മാത്യുവിനെ കൊലപ്പെടുത്തിയത് രഹസ്യങ്ങൾ പുറത്ത് വരാതിരിക്കാനെന്ന് ജോളി പറഞ്ഞു. കൊലപാതകങ്ങളുടെ…