Investigation

നെഞ്ചിലെ മുറിപ്പാട് തെളിവായി; ബലാത്സംഗക്കേസ് പ്രതിയെ പോലീസ് പൊക്കി

താനെ: യുവതിയെ ബലാത്സംഗം ചെയ്തശേഷം മുങ്ങിയ പ്രതിയെ പോലീസ് പൊക്കി. നെഞ്ചില്‍ പതിഞ്ഞ മുറിപ്പാടാണ് 48കാരനായ പ്രതിയെ കുടുക്കിയത്. ലഖാന്‍ ദേവ്കര്‍…

ഭര്ത്താവുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ 59കാരിയെ അജ്ഞാതര് വെടിവച്ചുകൊന്നു

ദില്ലി: ഭര്‍ത്താവുമായി ആശുപത്രിയില്‍ പോകുന്നതിനിടെ 59കാരിയെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. ദില്ലിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഉഷ സാഹ്നിയാണ് മരിച്ചത്. ഡയാലിസിസിനായി ഭര്‍ത്താവിനെ…

ഊർക്കടവ് പാലത്തിനടിയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി

കോഴിക്കോട്: ഊർക്കടവ് പാലത്തിനടിയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി. വെള്ളിപ്പറമ്പ് സ്വദേശി അഞ്ചാംമൈൽ തലക്കുളങ്ങര മേത്തൽ പ്രജീഷിന്റെ…

വിവാഹ ഫ്ളക്സ് ബോർഡ് തലയിൽ വീണ് സ്കൂട്ടർ മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ > ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നതിനിടെ, അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് തലയില്‍ വീണതിന് പിന്നാലെ വാഹനം ടാങ്കറിലിടിച്ച് യുവതി മരിച്ചു….

ഓട്ടോയിൽ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ എട്ട് കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. മലപ്പുറം സ്വദേശികളായ ലത്തീഫ്, ഫിറോസ് അലി എന്നിവരെയാണ്…

ഭക്ഷണത്തില് മയക്കുമരുന്ന് കലര്ത്തി വീട്ടുകാരെ മയക്കി പെണ്കുട്ടി കാമുകനൊപ്പം ഒളിച്ചോടി

മൊറാദാബാദ്: വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ബറേലി സ്വദേശി…

മധുരയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശികളടക്കം അഞ്ച് മരണം

പഴനി: മധുര ജില്ലയിലെ വാടിപ്പട്ടിയിൽ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ച് നാല് മലപ്പുറം സ്വദേശികളടക്കം അഞ്ചു പേർ മരിച്ചു. അപകടത്തിൽ…

വിലപ്പിടിപ്പുള്ള ക്യാമറയുമായി മുങ്ങി; തമിഴ്നാട് അതിര്ത്തിയില് നിന്നും പോലീസ് പൊക്കി

കായംകുളം: ലക്ഷങ്ങള്‍ വിലയുള്ള ക്യാമറയുമായി മുങ്ങിയ പ്രതിയെ കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മാര്‍ത്താണ്ഡം…

ഓണം ആഘോഷിക്കാനെത്തിയ പത്താം ക്ലാസ് വിദാർഥിയെ കോഴിക്കോട് ബീച്ചിൽ കാണാതായി

കോഴിക്കോട്: ഓണം ആഘോഷിക്കാനെത്തിയ പതിനഞ്ചുകാരനെ കോഴിക്കോട് ബീച്ചിൽ തിരയിൽപെട്ട് കാണാതായി. കൊടുവള്ളി സ്വദേശി ആദിൽ അർഷാദിനെയാണ് കാണാതായത്. എം.ജെ.എച്ച്.എസ്.എസ് പത്താം…

അടൂരിൽ വഴിയരികിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: അടൂരിൽ വൃദ്ധനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. എളമണ്ണൂർ സ്വദേശി വിക്രമനെ(60)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പരുക്കേറ്റ…