ബന്ധുവിനെ കൊല്ലാന്‍ വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കി വ്യവസായി; പിടികൂടിയത് വെടിവെപ്പിലൂടെ
ദില്ലി: ബന്ധു ഉള്‍പ്പെടെ രണ്ടുപേരെ കൊല്ലാന്‍ ഏര്‍പ്പാടാക്കിയ വാടകക്കൊലയാളികളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയാണണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ്…