Investigation

ഓണം ആഘോഷിക്കാനെത്തിയ പത്താം ക്ലാസ് വിദാർഥിയെ കോഴിക്കോട് ബീച്ചിൽ കാണാതായി

കോഴിക്കോട്: ഓണം ആഘോഷിക്കാനെത്തിയ പതിനഞ്ചുകാരനെ കോഴിക്കോട് ബീച്ചിൽ തിരയിൽപെട്ട് കാണാതായി. കൊടുവള്ളി സ്വദേശി ആദിൽ അർഷാദിനെയാണ് കാണാതായത്. എം.ജെ.എച്ച്.എസ്.എസ് പത്താം…

അടൂരിൽ വഴിയരികിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: അടൂരിൽ വൃദ്ധനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. എളമണ്ണൂർ സ്വദേശി വിക്രമനെ(60)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പരുക്കേറ്റ…

ട്രാഫിക് നിയമം ലംഘിച്ചു; പൊലീസ് ഉദ്യോഗസ്ഥന് 10,000 രൂപ പിഴ

ഛണ്ഡീഗഡ്: പുതിയ ഗതാഗത നിയമം കര്‍ശനമായി നടപ്പാക്കി തുടങ്ങിയതോടെ രാജ്യം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നതും ട്രാഫിക് നിയമലംഘനത്തിന് പിഴയായി ഏര്‍പ്പെടുത്തുന്ന…

നിർമാതാവിൽനിന്ന് 1.2 കോടി രൂപ വഞ്ചിച്ച കേസ്; മലയാളിയായ നടനും ഭാര്യയും അറസ്റ്റില്

ക​ണ്ണൂ​ർ: ഹി​ന്ദി ന​ട​ൻ പ്ര​ശാ​ന്ത് നാ​രാ​യ​ണ​നും ഭാ​ര്യ ഷോ​ണ​യും ത​ട്ടി​പ്പു കേ​സി​ൽ അ​റ​സ്റ്റി​ൽ. സി​നി​മാ നി​ർ​മാ​താ​വി​ൽ​നി​ന്ന് 1.2 കോ​ടി രൂ​പ…

എട്ടുവയസുകാരൻ മുങ്ങി മരിച്ചു

ആലപ്പുഴ: സൈക്കിളിൽ കടയിലേക്ക് പോയി മടങ്ങിയ എട്ടുവയസുകാരൻ തോട്ടിൽ വീണ് മുങ്ങി മരിച്ചു.ചമ്പക്കുളം വടക്കേ അമിച്ചകരി നാൽപതിൽചിറ തോമസ് ജോർജിന്‍റെ…

കണ്ണൂരിൽ കെട്ടിടം കരാറുകാരൻ ജീവനൊടുക്കി: പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനെതിരെ കുടുംബം

ക​ണ്ണൂ​ർ: ചെ​റു​പു​ഴ​യി​ൽ കെ​ട്ടി​ടം ക​രാ​റു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി. ചെ​റു​പു​ഴ സ്വ​ദേ​ശി ജോ​യ് ആ​ണ് മ​രി​ച്ച​ത്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് മ​ര​ണ കാ​ര​ണം എ​ന്നാ​ണ്…

എടിഎം ബ്ലോക്ക് ചെയ്തിരിക്കുന്നു’: ഈ ചതിയിൽ നിങ്ങൾ വീഴരുതേ, ‘വലവീശി’ വീരുതന്മാർ

തട്ടിപ്പിന്  കടുത്ത ശിക്ഷ സൈബർ കുറ്റകൃത്യത്തിനു പിടിക്കപ്പെട്ടാൽ 2 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും തടവും…

കോഴിക്കോട് റെയില്വേ സ്റ്റേഷനില് നിന്നും 300 കിലോ പുകയില ഉല്പ്പന്നങ്ങള് പിടികൂടി

കോഴിക്കോട്:  കോഴിക്കോട് ആർ പി എഫും  കോഴിക്കോട് റെയിഞ്ച് എക്സൈസും നടത്തിയ സംയുക്ത പരിശോധനയിൽ 300 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. റെയിൽവേ…

ലഹരി ഉപയോഗിച്ച് ‘ഫിറ്റായി’ ബസ് സ്റ്റോപ്പിലുറങ്ങിയ യുവതിയെ പീഡിപ്പിച്ചു; പ്രതിക്ക് തടവും ചൂരലടിയും

സിംഗപ്പൂര്‍: ലഹരി ഉപയോഗിച്ച് അര്‍ധബോധാവസ്ഥയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജന് ചൂരലടിയും തടവുശിക്ഷയും വിധിച്ച് കോടതി. കരോള്‍…