All News

നിർമാതാവിൽനിന്ന് 1.2 കോടി രൂപ വഞ്ചിച്ച കേസ്; മലയാളിയായ നടനും ഭാര്യയും അറസ്റ്റില്

ക​ണ്ണൂ​ർ: ഹി​ന്ദി ന​ട​ൻ പ്ര​ശാ​ന്ത് നാ​രാ​യ​ണ​നും ഭാ​ര്യ ഷോ​ണ​യും ത​ട്ടി​പ്പു കേ​സി​ൽ അ​റ​സ്റ്റി​ൽ. സി​നി​മാ നി​ർ​മാ​താ​വി​ൽ​നി​ന്ന് 1.2 കോ​ടി രൂ​പ…

കള്ളത്തരം കാണിക്കുമെന്ന് വകുപ്പ് മേധാവി; ദലിതായതിനാല് ഗവേഷണ പ്രബന്ധം ഒപ്പിട്ട് നല്കാന് കാലതാമസം; വകുപ്പ് മേധാവിക്കെതിരെ വിദ്യാര്ത്ഥിനി

കോഴിക്കോട്: പിഎച്ച്ഡി തീസിസ് സ്വീകരിക്കുന്നതില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാള വിഭാഗം തലവന്‍ കാലതാമസം വരുത്തിയെന്ന പരാതിയുമായി ദലിത് വിദ്യാര്‍ത്ഥിനി. ജെആര്‍എഫ് നേടിയ…

ആറുപതിറ്റാണ്ടിനിടെ ലോകരാഷ്ട്രങ്ങളുടെ ചാന്ദ്രദൗത്യങ്ങളില് വിജയിച്ചത് 60 ശതമാനം മാത്രം

ദില്ലി: ആറുപതിറ്റാണ്ടിനിടെ ലോകരാഷ്‌ട്രങ്ങള്‍ നടത്തിയ ചാന്ദ്രദൗത്യങ്ങള്‍ വിജയം കണ്ടത്‌ 60 ശതമാനം മാത്രമെന്ന് റിപ്പോര്‍ട്ട്. ഈ കാലഘട്ടത്തില്‍ പരീക്ഷിച്ച 109…

ബി; രാം ജേഠ്മലാനി എന്ന നിയമജ്ഞനും രാഷ്ട്രീയക്കാരനും

രാം ബൂല്‍ചന്ദ് ജേഠ്‌മലാനി എന്ന നിയമജ്ഞനും രാഷ്ട്രീയക്കാരനും ഓര്‍മ്മയായിരിക്കുന്നു. 1923 സപ്തംബര്‍ 14 -നാണ് ജേഠ്‌മലാനി  ജനിച്ചത്. ഇപ്പോള്‍ ഇന്ത്യയുടെ…

അഭിഭാഷകൻ രാം ജേഠ്മലാനി അന്തരിച്ചു

ദില്ലി: മുതിർന്ന അഭിഭാഷകൻ രാം ജേഠ്മലാനി അന്തരിച്ചു. 96 വയസായിരുന്നു.ദില്ലിയിലെ വസതിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. നിയമ രം​ഗത്തെയും രാഷ്ട്രീയ…

ഫ്ലാറ്റുകള് നഗരസഭയ്ക്ക് ഒറ്റയ്ക്ക് പൊളിക്കാന് സാധിക്കില്ലെന്ന് മരട് മുൻസിപ്പൽ ചെയർപേഴ്സൺ

കൊച്ചി: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ നഗരസഭയ്ക്ക് ഒറ്റയ്ക്ക് പൊളിക്കാന്‍ സാധിക്കില്ലെന്ന് മരട് മുന്‍സിപ്പല്‍  ചെയര്‍പേഴ്‍സണ്‍ ടി എച്ച് നദീറ.  കളക്ടറുമായി…

എട്ടുവയസുകാരൻ മുങ്ങി മരിച്ചു

ആലപ്പുഴ: സൈക്കിളിൽ കടയിലേക്ക് പോയി മടങ്ങിയ എട്ടുവയസുകാരൻ തോട്ടിൽ വീണ് മുങ്ങി മരിച്ചു.ചമ്പക്കുളം വടക്കേ അമിച്ചകരി നാൽപതിൽചിറ തോമസ് ജോർജിന്‍റെ…

കൊച്ചിയടക്കം ആറ് വിമാനത്താവളങ്ങളിലെ ഇന്ധനവിലക്ക് നീക്കി; എയര് ഇന്ത്യക്ക് ആശ്വാസം

ന്യൂഡൽഹി: കൊച്ചിയടക്കം രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ പൊതുമേഖല വിമാനക്കമ്പനിയായ എയർ ഇന്ത്യക്ക് ഏർപ്പെടുത്തിയിരുന്ന ഇന്ധനവിലക്ക് പിൻവലിച്ചു. വൻ കുടിശ്ശിക വരുത്തിയതിനെ…

നീതിയുടെ വിജയമെന്ന് തുഷാർ വെള്ളാപ്പള്ളി

അ​ജ്മാ​ൻ: ത​നി​ക്കെ​തി​രാ​യ ചെ​ക്ക് കേ​സ് ത​ള്ളി​യ അ​ജ്മാ​ൻ കോ​ട​തി ന​ട​പ​ടി നീ​തി​യു​ടെ വി​ജ​യ​മെ​ന്ന് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും…

പൊതുമരാമത്ത് വകുപ്പിനെതിരെ ലോബി: മന്ത്രി സുധാകരൻ

കൊച്ചി:ഉപതെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ട് പൊതുമരാമത്ത് വകുപ്പിനെതിരെ  എറണാകുളം  കേന്ദ്രികരിച്ച്  ഒരു  ലോബി പ്രവർത്തിക്കുന്നതായി മന്ത്രി ജി സുധാകരന്‍ ആരോപിച്ചു. കൊച്ചയിലെ രൂക്ഷമായ…