All News

സൗദി അറേബ്യയില് നിരവധി വാഹനങ്ങൾ കൊള്ളയടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

റിയാദ്​: നിരവധി വാഹനങ്ങൾ കൊള്ളയടിച്ച കേസിൽ പ്രതിയായ അറബ്​ വംശജൻ പിടിയിലായി. 40ലധികം വാനുകളിൽ കവർച്ച നടത്തിയ അറബ്​ പൗരനെയാണ്​…

നടിയെ വിമാനത്തില് പീഡിപ്പിക്കാന് ശ്രമിച്ച വ്യവസായിക്ക് മൂന്ന് വര്ഷം ശിക്ഷ

മുംബൈ-ദില്ലി വിമാന യാത്രക്കിടെ 17കാരിയായ ബോളിവുഡ് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മുംബൈ വ്യവസായിയെ…

ഡ്രോണുകൾ കയ്യിലുള്ളവര് ജാഗ്രത, ഇനി ഈ കാര്യങ്ങള് അറിഞ്ഞിരിക്കണം

ആളില്ലാ പറക്കും ക്യാമറകൾ (unmanned aerial vehicles) നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തുള്ള എല്ലാ ഡ്രോൺ ഓപ്പറേറ്റർമാരും അവരുടെ ഡ്രോണുകൾ ഡിജിസിഎയുടെ…

പെരിയോറിനെ അധിക്ഷേപിച്ചെന്ന് പരാതി: രജനികാന്ത് പരസ്യമായി മാപ്പ് പറയണമെന്ന് ഡിവികെ

ചെന്നൈ: സാമൂഹ്യപരിഷ്‌കർത്താവ് പെരിയോര്‍ ഇവി രാമസ്വാമിയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയ നടൻ രജനികാന്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ദ്രാവിഡര്‍ വിടുതലൈ കഴകം (ഡിവികെ)…

പൊലീസ് തൊപ്പിയണിഞ്ഞ് സിപിഎം പ്രവര്ത്തകന്റെ സെല്ഫി; നടപടിയെന്ത്?

തൃശൂര്‍: ചാലക്കുടി പൊലീസ് സ്റ്റേഷനില്‍ എത്തിയ സി പി എം പ്രവര്‍ത്തകന്‍ പൊലീസ് തൊപ്പിവച്ച് സെല്‍ഫിയെടുത്തു. പുതുവര്‍ഷ രാത്രിയായിരുന്നു സംഭവം….

25 ഗ്രാം ഉണക്ക കഞ്ചാവുമായി യുവാക്കൾ പിടിയിൽ

: ഇടുക്കിയിൽ 25 ഗ്രാം ഉണക്ക കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സംഘം നടത്തിയ പരിശോധനയിലാണ് തൊടുപുഴ അറക്കുളം…

നടി ശബാന ആസ്മിക്ക് വാഹനാപകടത്തില് പരിക്ക്

നടി ശബാന ആസ്മിക്ക് വാഹനാപകടത്തില്‍ പരിക്ക്. മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ വച്ച് ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. ഖലാപൂര്‍ ടോള്‍…

തിയേറ്ററുകള് ബിഗ് ബ്രദര്കിഴsക്കി

ലേഡീസ് ആന്റ് ജെന്റില്മാന് ശേഷം സിദ്ദിഖും മോഹന്ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്. തിയറ്ററുകളിൽ വൻവരവേൽപ്പാണ് ബിഗ്ബ്രദറിനു നേടിരിക്കുന്നത്മോഹന്‍ലാല്‍-സിദ്ദിഖ്…

അഡ്വ.ഡോ.ടി.പി.സെൻകുമാർകെ.യു.ഡബ്ല്യു.ജെ.നേതാക്കൾക്കെതിരെയും, കടവിൽ റഷീദ്.പി.ജി സൂരേഷ് കുമാറിനെതിരെ പരാതി നൽകി

വാര്‍ത്താസമ്മേളനത്തില്‍ ചോദ്യംചോദിച്ചകടവിൽറഷീദ്.പി.ജിസൂരേഷ്കുമാറിനെതിരെപരാതിനൽകരിക്കുകയാണ്മുൻപോലിസ്മേധാവിഡി.ജി.പി.സെൻകുമാർ.. തിരുവനന്തപുരംപ്രസ്ക്ലബിൽനടനപത്രസമ്മേളനംനടത്തിയപ്പോൾഉണ്ടായനടകിയസംഭവൾനടന്നത്.പത്രപ്രവർക്കർക്ക്മാത്രംപ്രവേശനംഉണ്ടായിരുന്നമിറ്റിങ്ങ്ഹാളിൽപത്രപ്രവർത്തകർക്ക്പുറമേഎകദേശംനൂറ്ഓളംഎസ്.എൻ.ഡി.പിയുടെവിമതവിഭാഗവുംനിലയെറപ്പിച്ചിരിക്കുകയായിരുന്നുസെന്‍കുമാറുംസുഭാഷ്വാസുവുംചേര്‍ന്ന്വെള്ളാപ്പള്ളിനടേശനെതിരെപത്രസമ്മേളനംനടത്താനെത്തിയപ്പോള്‍ നൂറോളംഅനുയായികളെയുംകൂട്ടിയിരുന്നു. ഇവരെല്ലാംമാധ്യമപ്രവര്‍ത്തകര്‍ ഇരിക്കേണ്ടപ്രസ്ക്ലബ്ഹാളിലേക്ക്തള്ളിക്കയറിഇരിക്കുകയുംകൂട്ടംകൂടിനില്‍ക്കുകയുംചെയ്തുസുബാഷ്വാസുവും , .ടി.പി.സെന്‍കുമാര്തിരുവനന്തപുരംപ്രസ്ക്ലബ്ബില്‍ വെച്ച്ഒരുപത്രസമ്മേളനംനടത്തിയത് .പത്രസമ്മേളനംകഴിഞ്ഞപ്പോൾമാത്രമാണ്ചോദ്യങ്ങൾചോദിച്ചത്.നിരവധിപത്രസമ്മേളനത്തിൽപങ്ക്ടുത്തിട്ടുള്ളമാധ്യമപ്രവർത്തകനാണ്കടവിൽറഷിദ്.കലാപ്രേമിദിനപത്രത്തിന്റെസർക്കാർഅക്രഡിറ്റഡ്മാധ്യമപ്രവർത്തകൾകൂടിയാണ്ശ്രി. കടവിൽ. പത്രസമ്മേളനത്തില്‍ ചോദ്യംചോദിച്ചമാധ്യമപ്രവര്‍ത്തകനോട്സെന്‍കുമാര്‍ അപമര്യാദയായിപെരുമാറുകയായിരുന്നു.  പുറത്തുപോകണം,…

കളിയിക്കാവിള കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനും അല് ഉമ്മ നേതാവുമായ മെഹ്ബൂബ് പാഷ പിടിയില്

കളിയിക്കാവിള കൊലപാതകത്തിന്‍റെ മുഖ്യ സൂത്രധാരനും  അല്‍ ഉമ്മ നേതാവുമായ മെഹ്ബൂബ് പാഷ പിടിയില്‍. ബെംഗളൂരു പൊലീസാണ് മെഹ്ബൂബ് പാഷയെ പിടികൂടിയത്….