All News

15 രാജ്യങ്ങളിലേക്ക് സ്പീഡ് പോസ്റ്റ് സേവനം പുനരാരംഭിച്ച് തപാല് വകുപ്പ്; മരന്നുകളും അവശ്യ സാധനങ്ങളും അയക്കാം

ന്യൂഡല്‍ഹി: 15 രാജ്യങ്ങളിലേക്ക് സ്പീഡ് പോസ്റ്റ്, എക്‌സ്പ്രസ് മെയില്‍ സേവനങ്ങള്‍ പുനരാരംഭിച്ച് തപാല്‍ വകുപ്പ്. അവശ്യ വസ്തുക്കളും മരുന്നുകളുമാണ് അയക്കാന്‍…

മുംബൈയിലെ ആര്തര് റോഡ് ജയിലില് തടവ് പുള്ളികള് ഉള്പ്പെടെ 40 പേര്ക്ക് രോഗബാധ സ്ഥിരീകരിച്ചു

മുംബൈ: മുംബൈയില്‍ ആര്‍തര്‍ റോഡ് ജയിലില്‍ 40 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ജയില്‍ അധികൃതരും തടവു പുള്ളികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗബാധ…

രാജ്യങ്ങളില് കുടുങ്ങിയ ഇന്ത്യക്കാര്ക്ക് തുണയായി നാവികസേന

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ വിവിധ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് താങ്ങായി നാവിക…

വ്യാജ സന്ദേശങ്ങള്; പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി പൊലീസ്

തിരുവനന്തപുരം: മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ഇ- മെയില്‍ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘങ്ങള്‍ സജീവമെന്ന് പൊലീസ്….

മുംബൈയിൽ മൃതദേഹങ്ങൾക്കൊപ്പം കിടത്തി കൊവിഡ് ബാധിതർക്ക് ചികിത്സ;

മുംബൈ: ആശുപത്രിയിലെ കൊവിഡ് വാർഡിൽ രോഗികൾക്കൊപ്പം മൃതദേഹങ്ങളും. ബിജെപി എംഎൽഎ നിതേഷ് റാണയാണ് ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. മുംബൈ കോർപ്പറേഷൻ…

കോട്ടയം വീണ്ടും ഗ്രീൻ സോണിലേക്ക് , ചികിത്സയിലായിരുന്ന 5 പേരും ആശുപത്രി വിട്ടു; ജില്ല കോവിഡ് മുക്തമായി

കോട്ടയം: കോവിഡ് ലോക്ക് ഡൗൺ ആദ്യ ഘട്ടത്തിൽ അതിവേഗം ഗ്രീൻ സോണിലെത്തുകയും പച്ചപ്പിന്റെ ഇളവുകൾ ആസ്വദിക്കും മുന്നേ ഓറഞ്ച് സോണിലേക്കും…

തമിഴ്നാട്ടിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പെ​ന്‍​ഷ​ന്‍ പ്രാ​യം ഉ​യ​ര്‍​ത്തി. 58 ല്‍ ​നി​ന്നും 59ലേ​​ക്കാ​ണ് പെ​ന്‍​ഷ​ന്‍ പ്രാ​യം നീ​ട്ടി​യ​ത്….

ഛത്തീസ്ഗഡിലും വിഷവാതകം ചോർന്നു; ഏഴ് പേർ ആശുപത്രിയിൽ

റാ​യ്പു​ര്‍: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്ത് വി​ഷ​വാ​ത​ക ചോ​ര്‍​ച്ച​യു​ണ്ടാ​യ​തി​നു പി​ന്നാ​ലെ സ​മാ​ന സം​ഭ​വം ഛത്തീ​സ്ഗ​ഡി​ലും. റാ​യ്ഗഡ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ലോ​ക്ക്ഡൗ​ണി​നി​ടെ അ​ട​ച്ചി​ട്ട പേ​പ്പ​ര്‍…

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രങ്ങളിൽ പൂജ, വഴിപാടുകൾക്ക് ഓൺലൈൻ ബുക്കിംഗ് സൗകര്യം

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ഓൺലൈനായി പൂജകൾ, വഴിപാടുകൾ എന്നിവ ബുക്ക് ചെയ്യാനും അന്നദാന സംഭാവന, ഇ-കാണിക്ക എന്നിവ…

ഇന്ത്യ ചെയ്യുന്നത് നിസ്വാർഥ സേവനം; ബുദ്ധപൂർണിമ ദിനത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: ബുദ്ധപൂർണിമ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത്…