All News

പ്രതിസന്ധിക്കടൽ കടന്ന് പ്രവാസികളുടെ ആദ്യ സംഘമെത്തി, റിയാദ്, ബഹ്റിൻ സർവീസുകൾ ഇന്ന്

കോഴിക്കോട്/ കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ ഉഴലുന്ന പ്രവാസികളെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യം ഇന്നും തുടരും. വ്യാഴാഴ്ച കേരളത്തിലേക്ക് എത്തിയ ആദ്യസംഘത്തിൽ…

വിശാഖപട്ടണത്ത് ഇന്നലെ രാത്രിയും വിഷവാതക ചോർച്ച; ചികിത്സയിലുള്ള 20ഓളം പേരുടെ നില ഗുരുതരം

വിശാഖപട്ടണം: വിശാഖപട്ടണത്തെ എൽജി പോളിമർ കമ്പനിയിൽ വീണ്ടും വിഷവാതക ചോർച്ച. രാത്രി പന്ത്രണ്ടരയോടെയാണ് വാതകചോർച്ച ഉണ്ടായത്. കൂടുതൽ പേരെ വീടുകളിൽ നിന്ന്…

കൊവിഡില് ഞെട്ടിവിറച്ച് അമേരിക്കയും റഷ്യയും; ലോകത്ത് രോഗ ബാധിതര് 39 ലക്ഷം കടന്നു

വാഷിംഗ്‌ടണ്‍: ലോകത്താകെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 39 ലക്ഷം കടന്നു. 270,403 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ഇറ്റലിയിൽ…

ഗര്ഭിണികളുടെ മടക്കത്തിന് സുപ്രീംകോടതിയെ സമീപിച്ച ആതിര കോഴിക്കോട്ടെത്തി

കോഴിക്കോട്: ലോക് ഡൗണിനെ തുടര്‍ന്ന് വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ആതിര നിധിന്‍ ആദ്യ വിമാനത്തില്‍ കോഴിക്കോട്ടെത്തി….

ആശ്വാസം തേടി സ്വന്തം മണ്ണിൽ; 182 മലയാളികളുമായി ദുബൈയിൽ നിന്നുള്ള വിമാനം പറന്നിറങ്ങി

കോഴിക്കോട്: ദുബൈയിൽ നിന്നും 182 മലയാളികളുമായി എയർ ഇന്ത്യ വിമാനം കോഴിക്കോട് പറന്നിറങ്ങി. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ പ്രത്യേക…

സ്വന്തം മണ്ണിൽ; അബുദാബിയിൽ നിന്ന് 181 പേരുമായി വിമാനം കൊച്ചിയിലെത്തി

കൊവിഡ് ബാധയെ തുടർന്ന് അബുദാബിയിൽ നിന്നുള്ള യാത്രക്കാരുമായി ആദ്യ വിമാനം കൊച്ചിയിൽ പറന്നിറങ്ങി. 181 പേരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക്…

15 രാജ്യങ്ങളിലേക്ക് സ്പീഡ് പോസ്റ്റ് സേവനം പുനരാരംഭിച്ച് തപാല് വകുപ്പ്; മരന്നുകളും അവശ്യ സാധനങ്ങളും അയക്കാം

ന്യൂഡല്‍ഹി: 15 രാജ്യങ്ങളിലേക്ക് സ്പീഡ് പോസ്റ്റ്, എക്‌സ്പ്രസ് മെയില്‍ സേവനങ്ങള്‍ പുനരാരംഭിച്ച് തപാല്‍ വകുപ്പ്. അവശ്യ വസ്തുക്കളും മരുന്നുകളുമാണ് അയക്കാന്‍…

മുംബൈയിലെ ആര്തര് റോഡ് ജയിലില് തടവ് പുള്ളികള് ഉള്പ്പെടെ 40 പേര്ക്ക് രോഗബാധ സ്ഥിരീകരിച്ചു

മുംബൈ: മുംബൈയില്‍ ആര്‍തര്‍ റോഡ് ജയിലില്‍ 40 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ജയില്‍ അധികൃതരും തടവു പുള്ളികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗബാധ…

രാജ്യങ്ങളില് കുടുങ്ങിയ ഇന്ത്യക്കാര്ക്ക് തുണയായി നാവികസേന

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ വിവിധ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് താങ്ങായി നാവിക…

വ്യാജ സന്ദേശങ്ങള്; പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി പൊലീസ്

തിരുവനന്തപുരം: മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ഇ- മെയില്‍ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘങ്ങള്‍ സജീവമെന്ന് പൊലീസ്….