All News

ലഹരി ഉപയോഗിച്ച് ‘ഫിറ്റായി’ ബസ് സ്റ്റോപ്പിലുറങ്ങിയ യുവതിയെ പീഡിപ്പിച്ചു; പ്രതിക്ക് തടവും ചൂരലടിയും

സിംഗപ്പൂര്‍: ലഹരി ഉപയോഗിച്ച് അര്‍ധബോധാവസ്ഥയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജന് ചൂരലടിയും തടവുശിക്ഷയും വിധിച്ച് കോടതി. കരോള്‍…

എം എ യൂസഫലിക്കെതിരായ സൈബര് ആക്രമണം: ഗള്ഫില് നിയമ നടപടി ആരംഭിച്ചു

ദുബായ്: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ സമൂഹ മാധ്യമങ്ങളില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്നവര്‍ക്കെതിരെ സൗദി അറേബ്യയടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളില്‍ നിയമ…

സൗദിയില് ആക്രമണം നടത്താന് ശ്രമിച്ച ഡ്രോണ് തകര്ത്തതായി അറബ് സഖ്യസേന

റിയാദ്: സൗദിയില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന അവകാശപ്പെട്ടു. ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ യെമനിലെ അംറാനില്‍…

കോഴിയുടെ കൊത്തുകൊണ്ട് സ്ത്രീ കൊല്ലപ്പെട്ടു; സംഭവം പ്രത്യേകം പഠിച്ച് ശാസ്ത്രകാരന്മാര്

കാന്‍ബറ: ദക്ഷിണ ഓസ്‌ട്രേലിയയില്‍ കോഴിയുടെ കൊത്തുകൊണ്ട് സ്ത്രീ കൊല്ലപ്പെട്ടു. 86 കാരിയായ സ്ത്രീ കോഴിക്കൂട്ടില്‍ മുട്ട ശേഖരിക്കാന്‍ കയറിയപ്പോള്‍ കാലില്‍…

വണ്പ്ലസ് ടിവി വരുന്നു: പ്രത്യേകത, വില വിവരങ്ങള്

ദില്ലി: വണ്‍പ്ലസ് ടിവി ഇന്ത്യയില്‍ ഇറങ്ങുന്നത് സംബന്ധിച്ച് കുറച്ചു നാളുകളായി അഭ്യൂഹങ്ങള്‍ ഉണ്ട്. ഇപ്പോള്‍ ഈ വാര്‍ത്ത ഏതാണ്ട് സത്യമാകുകയാണ്….

പാലായിൽ വെട്ടിലായി യുഡിഎഫ്, പരാതിയുമായി ജോസ് വിഭാഗം, കേരളാ കോൺഗ്രസിൽ പോര് മൂക്കുന്നു

കോട്ടയം: അപ്രതീക്ഷിതമായി ജോസഫ് നടത്തിയ നീക്കത്തിൽ അങ്കലാപ്പിലായിരിക്കുകയാണ് യുഡിഎഫ് നേതൃത്വം. വിമത സ്ഥാനാർത്ഥിയായി അവസാന നിമിഷം ഒരാളെ ജോസഫ് കളത്തിലിറക്കുമെന്ന് യുഡിഎഫോ…

മലമ്പുഴ ഡാം ഷട്ടറുകൾ തുറന്നു; ജാഗ്രത നിർദേശം

പാ​ല​ക്കാ​ട്: മ​ഴ ശക്തമായതോടെ മ​ല​മ്പു​ഴ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. നാ​ല് ഷ​ട്ട​റു​ക​ള്‍ അ​ഞ്ച് സെ​ന്‍റി മീ​റ്റ​ര്‍ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത്…

ചന്ദ്രയാൻ 2 ലക്ഷ്യത്തിലേക്ക്; രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരം

ബംഗളൂരു: ചാന്ദ്രയാന്‍-2 ലക്ഷ്യത്തിന് തൊട്ടരികെ. ഇന്ന് പുലര്‍ച്ചെ 3.42ന് വിക്രം ലാൻഡറിന്‍റെ രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയായതായി ഇസ്റോ…

ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ല, ആത്മഹത്യയെന്ന് സിബിഐ

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്‍റേത് ആത്മഹത്യയാണെന്ന് സിബിഐ. ശ്രീജിവിന്‍റെ ആത്മഹത്യാകുറിപ്പും ശാസ്ത്രീയ തെളിവുകളും ചൂണ്ടിക്കാട്ടിയാണ് സിബിഐയുടെ റിപ്പോർട്ട്. ശ്രീജിവ് ആറ്റിങ്ങലിൽ…

ശിവകുമാറിനെ അറസ്റ്റ് ചെയ്തതിൽ സന്തോഷമില്ല; യെദ്യൂരപ്പ

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സ് നേ​താ​വ് ഡി.​കെ ശി​വ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത് ത​ന്നെ സ​ന്തോ​ഷി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് കർണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ് യെ​ദ്യൂ​ര​പ്പ. ശി​വ​കു​മാ​ർ എ​ത്ര​യും…