All News

മസാജ് പാർലറിന്റെ മറവിൽ ചാരായവാറ്റും വില്പനയും; ഒരാൾ പിടിയിൽ

പേയാട്: ആയുർവേദ മസാജ് പാർലറിന്റെ മറവിൽ ആധുനികസംവിധാനമുള്ള വാറ്റുകേന്ദ്രം നടത്തിയയാൾ പിടിയിലായി. കുണ്ടമൺകടവ് കുരിശുമുട്ടത്ത് കാട്ടാക്കട റേഞ്ച് എക്സൈസ് സംഘം നടത്തിയ…

യുവതിയുടെ നഗ്നചിത്രം പകര്ത്തി; യുവാവ് അറസ്റ്റില്

ഉല്ലാസ്‌നഗര്‍: സിടി സ്‌കാന്‍ എടുക്കുന്നതിനിടെ യുവതിയുടെ നഗ്നചിത്രം എടുത്ത യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഉല്ലാസ്‌നഗറിലാണ് സംഭവം. സംഭവത്തില്‍ ഉല്ലാസ്‌നഗറിലെ സ്വകാര്യ ആശുപത്രിയിലെ…

അവതാരകയും മോഡലുമായ ജാഗി ജോണിന്റെ മരണത്തിൽ അന്വേഷണം ഫോൺനമ്പർ കേന്ദ്രീകരിച്ച്.

അവതാരകയും മോഡലുമായ ജാഗി ജോണിന്റെ മരണത്തിൽ അന്വേഷണം ഫോൺനമ്പർ കേന്ദ്രീകരിച്ച്. ജാഗി നിരന്തരം ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്….

സ്കൂട്ടറിൽ പോവുകയായിരുന്ന വീട്ടമ്മയെയും മക്കളെയും ബൈക്കിലെത്തിയ നാലംഗസംഘം സദാചാര പോലീസ് ചമഞ്ഞ് കൈയേറ്റം

സ്‌കൂട്ടറിൽ പോവുകയായിരുന്ന വീട്ടമ്മയെയും മക്കളെയും ബൈക്കിലെത്തിയ നാലംഗസംഘം സദാചാര പോലീസ് ചമഞ്ഞ് കൈയേറ്റം ചെയ്തതായി പരാതി. മർദനത്തിൽ പരിക്കേറ്റ കുറ്റിച്ചൽ…

അതിര്ത്തികടന്ന് ലക്ഷക്കണക്കിന് വെട്ടുകിളികള്; ഗതിമുട്ടി ഗുജറാത്തിലെ കര്ഷകര്

ഗാന്ധിനഗര്‍: പ്രതികൂല കാലാവസ്ഥ മൂലമുള്ള വിളനാശങ്ങള്‍ക്കു പുറമേ ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ ഉറക്കംകെടുത്തി രൂക്ഷമായ വെട്ടുകിളി ആക്രമണം. ലക്ഷക്കണക്കിന്…

മീ ടൂ ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഓണററി ഡോക്ടറേറ്റ് നല്കി ആദരിക്കുന്നതില് കടുത്ത വിമര്ശനവുമായി ഗായിക ചിന്മയി

മീ ടൂ ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നതില്‍ കടുത്ത വിമര്‍ശനവുമായി ഗായിക ചിന്‍മയി ശ്രീപാദ….

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില് ബോളിവുഡ് നടി രവീണ ടണ്ടന് സംവിധായികയും കോറിയോഗ്രാഫറുമായ ഫറ ഖാന്, കൊമേഡിയന് ഭാരതി സിങ് എന്നിവര്ക്കെതിരേ കേസ്

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍  ബോളിവുഡ് നടി രവീണ ടണ്ടന്‍  സംവിധായികയും കോറിയോഗ്രാഫറുമായ ഫറ ഖാന്‍, കൊമേഡിയന്‍ ഭാരതി സിങ് എന്നിവര്‍ക്കെതിരേ…

ഇന്ത്യന് സേനയുടെ കരുത്തും ആവേശവും ആയിരുന്ന മിഗ് 27 ഇനി ചരിത്രത്തിന്റെ ഭാഗം.

മിഗ് 27 നെ അറിയാത്ത ഇന്ത്യക്കാരനുണ്ടാകില്ല.. ഒരു യുദ്ധവിമാനവും പ്രതിരോധ മേഖലയില്‍ മാത്രം കേള്‍ക്കേണ്ട അതിന്റെ പേരും ജനഹൃദയങ്ങളിലേക്ക് പറന്നിറങ്ങിയെങ്കില്‍ ആ…

വേദിയില് ശാന്തിയും മീനമ്മയും പദ്മാവതിയും നൃത്തമാടി, വിതുമ്പിക്കരഞ്ഞ് ദീപിക

ബോളിവുഡ് നടി ദീപിക പദുകോണ്‍ വികാരഭരിതയായി പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സ്റ്റാര്‍ പ്ലസിലെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ അതിഥിയായെത്തിയ…

ഇരുപത്തി ഏഴാമത് നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.

ഫോട്ടോ ഇന്ദുശ്രികുമാർ ഇരുപത്തി ഏഴാമത്‌  നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിന്റെ ഉദ്‌ഘാടനം തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. ഫോട്ടോ…