All News

തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ- കെഎസ്യു സംഘർഷം; രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: ​ഗവൺമെന്റ് ലോ കോളേജിൽ ഇന്ന് രാവിലെയുണ്ടായ എസ്എഫ്ഐ- കെഎസ്‍യു സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി…

‘ജസ്റ്റിന് ട്രൂഡോയെ മെലാനിയ ചുംബിക്കുമ്പോള് തലതാഴ്ത്തി ട്രംപ്’; ജി7 ഉച്ചകോടിയില് വൈറലായ ചിത്രത്തിന് പിന്നില്

കഴിഞ്ഞ ദിവസം ട്വിറ്റര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമുണ്ട്. ജി7 ഉച്ചകോടിക്ക് ശേഷം ലോകനേതാക്കളും അവരുടെ പങ്കാളികളും…

അലിഗഡിൽ പരീക്ഷണ പറക്കലിനിടെ വിമാനം തകർന്നു വീണു

ല​ക്നോ: ഉത്തർപ്രദേശിലെ അ​ലി​ഗ​ഡി​ൽ പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നി​ടെ വി​മാ​നം ത​ക​ർ​ന്നു വീ​ണു.  അ​ലി​ഗ​ഡി​ലെ ധ​നി​പൂ​രി​ലു​ള്ള താ​ത്കാ​ലി​ക വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് വിടി-എവിവി വി​മാ​നം ത​ക​ർ​ന്നു…

ബാണാസുര സാഗർ ഡാമിന്റെ മൂന്നാമത്തെ ഷട്ടർ തുറന്നു; ജാഗ്രത നിർദേശം

സുല്‍ത്താന്‍ ബത്തേരി: നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടറും തുറന്നു. നേരത്തെ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍…

വിധിയിൽ തൃപ്തനല്ല; ചാക്കോ ശിക്ഷിക്കപ്പെടണമെന്ന് കെവിന്റെ അച്ഛൻ

കോട്ടയം: വിധിയിൽ പൂർണ തൃപ്തനല്ലെന്ന് കെവിന്‍റെ അച്ഛൻ രാജൻ ജോസഫ്. മൂന്നോ നാലോ പേർക്ക് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കേസ്…

കെവിൻ വധക്കേസ്: പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

കോട്ടയം: കെവിൻ വധക്കേസിലെ പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. 25,000 രൂപ പിഴയും കോടതി വിധിച്ചു. കോട്ടയം പ്രിൻസിപ്പൽ സെഷൻ കോടതിയാണ്…

കേന്ദ്ര കായികമന്ത്രിയെ സന്ദർശിച്ച് പി.വി. സിന്ധു

ന്യൂ​ഡ​ൽ​ഹി: ലോ​ക​ബാ​ഡ്മി​ന്‍റ​ൺ ചാംപ്യൻഷിപ്പ് നേടിയ ഇന്ത്യയുടെ അഭിമാനം പി.വി. സിന്ധു കേന്ദ്ര കാ​യി​ക​മ​ന്ത്രി കി​ര​ൺ റി​ജി​ജു​വി​നെ സ​ന്ദ​ർ​ശി​ച്ചു. രാജ്യത്ത് തിരിച്ചെത്തിയ…

ആമസോൺ കാടുകളിലെ തീപിടിത്തം; 35 കോടി നൽകി ലിയനാർഡോ ഡി കാപ്രിയോ

നടൻ എന്നതിനേക്കാളുപരി താനൊരു പരിസ്ഥിതി സ്നേഹി കൂടിയാണെന്ന് പലപ്പോഴായി തെളിയിച്ചിട്ടുള്ളയാളാണ് ഹോളിവുഡ് നടൻ ലിയനാർഡോ ഡി കാപ്രിയോ. ആമസോണ്‍ കാടുകളിലെ…

സ്വർണവിലയിൽ വീണ്ടും വർധനവ്

കൊ​ച്ചി:സ്വ​ർ​ണ വി​ല​ കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന് പ​വ​ന് 320 രൂ​പ​യു​ടെ വ​ര്‍​ധ​നവായാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഗ്രാ​മി​ന് വർധിച്ചത് 40 രൂ​പയാണ്.  ഒ​രു…

പാല ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്ത്ഥി ആരാകുമെന്ന് യുഡിഎഫ് യോഗത്തില് തീരുമാനമായില്ല

തിരുവനന്തപുരം: പാല ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ആരാകണമെന്ന് യുഡിഎഫ് യോഗത്തില്‍ തീരുമാനമായില്ല. കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങളില്‍ സമവായമുണ്ടാക്കാനാണ് യുഡിഎഫിന്റെ തീരുമാനം…