All News

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ രമ്യ ഹരിദാസ് എം.പി പങ്കെടുക്കും

ന്യൂജേഴ്‌സി: ഒക്റ്റോബർ 10 മുതൽ 12 വരെ ന്യൂജേഴ്‌സിയിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമെരിക്കയുടെ എട്ടാമത്…

ചാംപ്യന്സ് ബോട്ട് ലീഗ് 31 മുതല്

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ര്‍ഷ​ക്കെ​ടു​തി​യെ​ത്തു​ട​ർ​ന്നു മാ​റ്റി​വ​ച്ച ചാം​പ്യ​ന്‍സ് ബോ​ട്ട് ലീ​ഗ് (സി​ബി​എ​ല്‍) ആ​ല​പ്പു​ഴ പു​ന്ന​മ​ട​ക്കാ​യ​ലി​ല്‍ നെ​ഹ്രു ട്രോ​ഫി വ​ള്ളം​ക​ളി​ക്കൊ​പ്പം 31 ന് ​ആ​രം​ഭി​ക്കും….

തുഷാറിന്റെ മോചനത്തിനായി ഊർജിതശ്രമം; കേന്ദ്രത്തിന് കത്തയച്ച് പിണറായി

അജ്മാൻ∙ ചെക്ക് കേസിൽ അജ്മാനിൽ അറസ്റ്റിലായ ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളിയെ ജയിൽ മോചിതനാക്കാൻ കഠിന ശ്രമം. യുഎഇയിലെ പ്രമുഖരും…

തുഷാർ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിൽ

ദു​ബാ​യ്: ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി അ​റ​സ്റ്റി​ൽ. യു​എ​ഇ​യി​ലെ അ​ജ്മാ​നി​ലാ​ണ് തു​ഷാ​ർ അറസ്റ്റി​ലാ​യ​ത്. ചെ​ക്ക് കേ​സി​ലാ​ണ് അ​റ​സ്റ്റ്. തൃശൂർ സ്വദേശി…

മദ്യപിച്ച് ബഹളമുണ്ടാക്കി; മെഡിക്കൽ കോളെജിലെ മൂന്ന് ഡോക്റ്റർമാർ അറസ്റ്റിൽ

തിരുവനന്തപുരം: മെഡിക്കൽ കോളെജിലെ മൂന്ന് ജൂനിയർ ഡോക്ടർമാർ അറസ്റ്റിൽ. ഹോസ്റ്റലിനുളളിൽ മദ്യപിച്ച് അടിയുണ്ടാക്കുകയും സാധനങ്ങൾ തല്ലിതകർക്കുകയും ചെയ്തതിനാണ് അറസ്റ്റ്. തിരുവനന്തപുരം…

കടലിൽ വീണ യുവതിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ് ഗാർഡിനായി തിരച്ചിൽ തുടരും

കടലിൽ വീണ യുവതിയെ രക്ഷിക്കുന്നതിനിടയിൽ തിരയടിയിൽപെട്ട് ശംഖുമുഖത്ത് കാണാതായ ലൈഫ് ഗാർഡ് ജോൺസണിനായി ഇന്നും തിരച്ചിൽ തുടരും. ജോൺസന്റെ കുടുംബത്തിന്…

സംസ്ഥാനത്തെ ചില ജില്ലകളില് ശനിയാഴ്ച കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ശനിയാഴ്ച വരെ സംസ്ഥാനത്തെ ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,…

ബ്രിട്ടനിലെ മലയാളി മേയറുടെ കാർ കുന്നംകുളത്ത് കാനയിൽ കുടുങ്ങി

കുന്നംകുളം: ബ്രിട്ടനിലെ ബ്രിസ്‌റ്റോൾ ബ്രാഡ്‌ലി സ്‌റ്റോക് നഗരത്തിന്റെ മേയർ ടോം ആദിത്യ സഞ്ചരിച്ച കാർ കുന്നംകുളത്ത് കാനയിൽ കുടുങ്ങി.ബ്രിസ്റ്റോളിലെ വിനോദസഞ്ചാരത്തിന്റെ…

കോവളത്ത് പത്ത് കിലോ കഞ്ചാവുമായി ഒരാള് പിടിയില്

തിരുവനന്തപുരം: എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡും തിരുവനന്തപുരം എക്സൈസ് ഐബി ടീമും നടത്തിയ സംയുക്ത പരിശോധനയില്‍ കോവളത്ത് നിന്നും 10 കിലോ…

കശ്മീരില് മധ്യസ്ഥത വഹിക്കാന് തയ്യാറാണെന്ന് ആവര്ത്തിച്ച് ഡൊണാള്ഡ് ട്രംപ്

വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും. കശ്മീരിലെ സാഹചര്യം സങ്കീര്‍ണമാണെന്നും ഇത്…