All News

അച്ഛനും അമ്മയും മകളും വീടിനുള്ളില് തൂങ്ങിമരിച്ച നിലയില്

വൈപ്പിന്‍: അച്ഛനും അമ്മയും മകളും അടങ്ങുന്ന മൂന്നംഗ കുടുംബത്തെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുവൈപ്പ് ആനക്കാരന്‍ വീട്ടില്‍ സുഭാഷ്…

യാത്രക്കാരിയുടെ 1.25 ലക്ഷം കാണാതായി; ബസ് പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടും മോഷ്ടാവിനെ കിട്ടിയില്ല

ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരിയുടെ ഒന്നേകാൽ ലക്ഷം രൂപ കാണാതായി. മോഷ്ടാവിനെ പിടിക്കാൻ ബസ് പോലീസ് സ്റ്റേഷനിലെത്തിച്ച് നടത്തിയ പരിശോധനയും വിഫലമായി….

യുവതി തൂങ്ങിമരിച്ച നിലയില്; ദുരൂഹതയെന്ന് വീട്ടുകാര്

ആലുവ: ആയുര്‍വേദ മരുന്ന് വിതരണ സ്ഥാപനത്തിലെ ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം ചിറ്റാറ്റുമുക്ക് കനാല്‍പുറമ്പോക്ക് സ്വദേശിനി ജോയ്സി(19)നെയാണ്…

സോഷ്യല് മീഡിയയും ആധാറും ബന്ധിപ്പിക്കുമ്പോള്

സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കോടതി കയറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇന്ന് ജനങ്ങള്‍ അനുഭവിച്ചുവരുന്ന സ്വകാര്യതയും…

കൺകെട്ട് മോഡലിൽ’ ഇന്ത്യക്കാരന്റെ പണം തട്ടി ; പ്രതിയെ കുടുക്കി ക്യാമറ

ദുബായ് ∙ ദുബായ് ഡ്യൂട്ടിഫ്രീയിൽ ‘കൺകെട്ട് മോഡലിൽ’ ഇന്ത്യക്കാരന്റെ പണം തട്ടിയ വിദേശിയെ സുരക്ഷാവിഭാഗം പിടികൂടി. ഇയാൾക്കൊപ്പമുണ്ടായിരുന്ന 3 പേരെയും…

പൊലീസുകാരന്റെ ആത്മഹത്യ; മുന് ഡപ്യൂട്ടി കമന്ഡാന്റ് അറസ്റ്റില്

പാലക്കാട് ∙ പാലക്കാട് എആർ ക്യാംപ് കേ‍ാൺസ്റ്റബിൾ അഗളി സ്വദേശി കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ക്യാംപ് മുൻ ഡപ്യൂട്ടി…

ഐഎൻഎക്സ് മീഡിയ കേസ്: ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി ∙ ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രധനമന്ത്രി പി. ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. കേസിൽ…

മഞ്ജു വാര്യരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടത് നടൻ ദിലീപ്: ഹൈബി ഈഡൻ എംപി

ഹിമാചൽ പ്രദേശിലെ ചത്രുവിൽ പ്രളയത്തിൽ കുടുങ്ങിയ നടി മ‍ഞ്ജു വാരിയരെയും സംഘത്തെയും രക്ഷിക്കണമെന്ന് നടൻ ദിലീപാണ് തന്നെ വിളിച്ച് ആവശ്യപ്പെട്ടതെന്ന്…

പ്രളയത്തില് കുടുങ്ങിയ മഞ്ജുവും സംഘവും സുരക്ഷിതര്; മണാലിയിലേക്കു തിരിച്ചു

ന്യൂഡൽഹി∙ ഹിമാചൽ പ്രദേശിൽ പ്രളയത്തിൽ കുടുങ്ങിയ നടി മഞ്ജു വാരിയരും സംഘവും സുരക്ഷിതരെന്ന് ഹിമാചൽ പൊലീസ് കമ്മിഷണർ അറിയിച്ചു. ഡല്‍ഹിയിലെ…

എസ്സി ചോദ്യങ്ങള് ജനാല വഴി പുറത്തേക്ക്; ഉത്തരം ബ്ലൂടൂത്ത് വഴി വാച്ചിൽ, ഫുള് മാര്ക്ക്

തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥിയെ കുത്തിയ കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ തട്ടിപ്പ്…