All News

ബിഗ് ബോസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മത്സരാർഥിയെ പുറത്താക്കി

ബിഗ് ബോസ് തമിഴ് മൂന്നാം സീസണിൽ മത്സരാർഥി‍യുടെ ആത്മഹത്യാശ്രമം. മത്സരാര്‍ത്ഥിയായ നടി മധുമിതയാണ് കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യാശ്രമം ബിഗ്ബോസ്…

ചോദ്യം ചെയ്യലിന് ഹാജരാകാന് ചിദംബരത്തിന് സമന്സ്

ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്ത് എയര്‍ ഇന്ത്യക്ക് വേണ്ടി വിമാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ…

ഉത്തരേന്ത്യയില് കനത്തമഴയും പ്രളയവും; അന്പതിലേറെ മരണം, ഡല്ഹിയിലും ജാഗ്രത

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴയും പ്രളയവും തുടരുന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാണ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് കനത്ത…

എംഎല്എയ്ക്കെതിരായ ലാത്തിച്ചാര്ജ്: കൂടുതല് ഉദ്യോഗസ്ഥര്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ

തിരുവനന്തപുരം: എംഎല്‍എ എല്‍ദോ എബ്രഹാമിനെതിരായ ലാത്തി ചാര്‍ജില്‍ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് സിപിഐ. ഞാറയ്ക്കല്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിപിഐ…

മികച്ച കോണ്സ്റ്റബിള് പുരസ്കാരം വാങ്ങിയ പോലീസുകാരന് പിറ്റേന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്

ഹൈദരാബാദ്: സ്വാതന്ത്ര്യദിനത്തില്‍ തെലങ്കാനയിലെ മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം നേടിയ പോലീസുകാരന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍. മെഹ്ബൂബ്‌നഗറിലെ ഐ-ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍…

മകന് എണ്പതുകാരനായ അച്ഛനെ കൊന്ന് കഷ്ണങ്ങളാക്കി നുറുക്കി ബക്കറ്റില് നിറച്ചു

ഹൈദരാബാദ്:  എണ്‍പതുകാരനായ പിതാവിനെ മകന്‍ കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിനുറുക്കി. പിന്നീട് ശശീരഭാഗങ്ങള്‍ ഇയാള്‍ ഏഴോളം ബക്കറ്റുകളില്‍ നിറച്ചുവെച്ചു.  തെലങ്കാനയിലെ മാല്‍ക്കജ്ഗിരി…

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; മലയാളി അറസ്റ്റിൽ

ബെംഗളൂരു: റഷ്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനംചെയ്ത് പണംതട്ടുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ മലയാളിയായ പ്രദീപ് കുമാർ (48) ബെംഗളൂരുവിൽ അറസ്റ്റിലായി. പാലക്കാട്…

അന്ന് വികസനവാദികൾ ആഞ്ഞടിച്ചു; പരിസ്ഥിതി പ്രേമികൾ തെറിച്ചു

തി​രു​വ​ന​ന്ത​പു​രം: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് പ​ച്ച​ക്കൊ​ടി കാ​ണി​ച്ച പ​ല​ർ​ക്കും സം​ഘ​ടി​ത​മാ​യ എ​തി​ർ​പ്പി​നു മു​ൻ​പി​ൽ പ​ത്തി​മ​ട​ക്കേ​ണ്ടി വ​ന്ന ച​രി​ത്ര​മാ​ണു​ള്ള​ത്. ഇ​ന്ന് അ​നി​വാ​ര്യ​മാ​യ ദു​ര​ന്തം…

ദുരിതാശ്വാസ ക്യാമ്പില് നിന്ന് പണം പിരിച്ചെന്ന ദുഷ് പ്രചരണത്തിൽപെട്ട സിപിഎം ലോക്കല് കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരായ നടപടി പാര്ട്ടി പിന്വലിച്ചു

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് പണം പിരിച്ചെന്ന ദുഷ് പ്രചരണത്തിൽപെട്ട സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരായ നടപടി പാര്‍ട്ടി പിന്‍വലിച്ചു….

താഴ്ന്നുപോയ എന്റെ ശിരസ്സ് ഉയര്ന്നു, മരയ്ക്കാരെ ഓര്ത്ത്: മോഹന്ലാല്

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ച്ച് മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന തലക്കെട്ടോടെയാണ്…