All News

മുംബൈയിൽ പെൺകുട്ടിയെ അമ്മ പെണ്വാണിഭ സംഘത്തിന് വിറ്റു; സഹോദരനും പീഡിപ്പിച്ചു; ഇരുവരും അറസ്റ്റിൽ

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത മകളെ പെൺവാണിഭ സംഘത്തിന് വിറ്റ സ്ത്രീയും ഇതിൽ നിന്ന് രക്ഷപ്പെടുത്തണമെന്ന് അഭ്യർഥിച്ചപ്പോൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സഹോദരനും അറസ്റ്റിൽ. മുംബൈയിലെ…

പത്താംക്ലാസുകാരിയും സുഹൃത്തും ചേർന്ന് അച്ഛനെ കുത്തിക്കൊന്നു കത്തിച്ചു

ബെംഗളൂരു: തങ്ങളുടെ അമിതമായ അടുപ്പത്തെ എതിർത്ത അച്ഛനെ പത്താംക്ലാസ് വിദ്യാർഥിനിയും സുഹൃത്തായ ആൺകുട്ടിയും ചേർന്ന് പാലിൽ ഉറക്കഗുളിക നൽകി മയക്കിയശേഷം കുത്തിക്കൊന്നു….

ഓണച്ചന്തകളില് സബ്സിഡി നിരക്കില് അരി കിട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണച്ചന്തകൾ വഴി സബ്‌സിഡി നിരക്കിൽ നൽകാനുള്ള അരി കിട്ടാനില്ല. അരി നൽകാനാവില്ലെന്ന് ടെൻഡർ ഏറ്റെടുത്ത ഏജൻസികൾ കൺസ്യൂമർ…

സിസ്റ്റര് ലൂസി കളപ്പുരക്കെതിരേ അപവാദ പ്രചരണമെന്ന് പരാതി; പിന്നില് വൈദികനെന്ന് ആരോപണം

കല്പറ്റ: തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടക്കുന്നതായി സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പരാതി. മാധ്യമപ്രവര്‍ത്തകര്‍ സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍…

.75 കോടിയുടെ വജ്രാഭരണം തട്ടിയ മലയാളി അറസ്റ്റിൽ

കൊ​ച്ചി: കി​ഷോ​ർ ബി​യാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള രാ​ജ്യ​ത്തെ വ​ൻ​കി​ട ബി​സി​ന​സ് സം​രം​ഭ​ക​രാ​യ “ഫ്യൂ​ച്ച​ർ ഗ്രൂ​പ്പി’​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ജ്വ​ല്ല​റി സ്ഥാ​പ​ന​ത്തി​ൽ…

ബജ്റംഗിന് ഖേൽരത്ന നാമനിർദേശം

ന്യൂ​ഡ​ൽ​ഹി: ഗു​സ്തി താ​രം ബ​ജ്റം​ഗ് പൂ​നി​യ​യെ രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത കാ​യി​ക പു​ര​സ്കാ​ര​മാ​യ രാ​ജീ​വ് ഗാ​ന്ധി ഖേ​ൽ​ര​ത്ന​യ്ക്ക് ശു​പാ​ർ​ശ ചെ​യ്തു. പ​ന്ത്ര​ണ്ടം​ഗ…

ബിഗ് ബോസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മത്സരാർഥിയെ പുറത്താക്കി

ബിഗ് ബോസ് തമിഴ് മൂന്നാം സീസണിൽ മത്സരാർഥി‍യുടെ ആത്മഹത്യാശ്രമം. മത്സരാര്‍ത്ഥിയായ നടി മധുമിതയാണ് കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യാശ്രമം ബിഗ്ബോസ്…

ചോദ്യം ചെയ്യലിന് ഹാജരാകാന് ചിദംബരത്തിന് സമന്സ്

ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്ത് എയര്‍ ഇന്ത്യക്ക് വേണ്ടി വിമാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ…

ഉത്തരേന്ത്യയില് കനത്തമഴയും പ്രളയവും; അന്പതിലേറെ മരണം, ഡല്ഹിയിലും ജാഗ്രത

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴയും പ്രളയവും തുടരുന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാണ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് കനത്ത…