All News

വേദനയായി അദ്വൈത്, കൊവിഡ് ബാധിച്ച് ന്യൂയോർക്കിൽ മലയാളി ദമ്പതികളുടെ മകൻ മരിച്ചു

ന്യൂയോർക്ക്: കൊവിഡ് ബാധിച്ച് എട്ട് വയസ്സുകാരൻ ന്യൂയോർക്കിൽ മരിച്ചു. കോട്ടയം സൗത്ത് പാമ്പാടി സ്വദേശി അദ്വൈതാണ് മരിച്ചത്. ന്യൂയോർക്കിൽ നഴ്സുമാരായി ജോലി…

വായ്പകളുടെ മൊറട്ടോറിയം കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയേക്കും

ദില്ലി: ലോക്ക് ഡൗൺ വീണ്ടും നീട്ടിയ പശ്ചാത്തലത്തിൽ വായ്പകൾക്ക് റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടിയേക്കും….

ഉദ്യോഗസ്ഥന് കൊവിഡ്; ദില്ലി ശാസ്ത്രി ഭവന്റെ ഒരു നില അടച്ചു

ദില്ലി: ഒരു ഉദ്യോ​ഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടർന്ന് ദില്ലി ശാസ്ത്രിഭവന്റെ ഒരു നില അടച്ചു. മാനവ വിഭവശേഷി മന്ത്രാലയമടക്കം നിരവധി…

രാജ്യത്ത് കൊവിഡ് ബാധിതർ അരലക്ഷത്തിലേക്ക്; മരണം 1500 കടന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കൊ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ സം​ഖ്യ അ​മ്പതി​നാ​യി​ര​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. മ​ര​ണ​സം​ഖ്യ​യി​ലും വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യി. തി​ങ്ക​ളാ​ഴ്ച മാ​ത്രം 195 പേ​രാ​ണ് കൊവി​ഡ്…

പ്രവാസിമടക്കം ആദ്യദിനം നാലു വിമാനങ്ങള്

കൊച്ചി: പ്രവാസികളുമായുള്ള ആദ്യവിമാനങ്ങള്‍ എത്തുക കൊച്ചിയിലും കോഴിക്കോട്ടും. വ്യാഴം മുതല്‍ ആരംഭിക്കുന്ന വിമാന സര്‍വീസുകളുടെ ഷെഡ്യൂള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം…

പ്രവാസികളെ കൊണ്ടുവരാൻ മൂന്നു കപ്പലുകൾ പുറപ്പെട്ടു

കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്തു കുടങ്ങിയ പ്രവാസികളെ കൊണ്ടുവരാൻ ഇന്ത്യയിൽ നിന്നു മൂന്നു നാവികസേനാ കപ്പലുകൾ പുറപ്പെട്ടതായി കൊച്ചിയിലെ പ്രതിരോധ…

ലോകത്ത് കൊവിഡ് ബാധിതർ 36 ലക്ഷം കടന്നു; അമെരിക്കയിൽ രോഗബാധിതരുടെ എണ്ണം 12 ലക്ഷം പിന്നിട്ടു

വാ​ഷിങ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കൊവി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി കൂടുന്നു. ആ​ഗോ​ള​വ്യാ​പ​ക​മാ​യി 36,45,194 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ….

മുൻഗണനാക്രമത്തിൽ പരീക്ഷ നടത്തുമെന്ന് പിഎസ്സി; ഓൺലൈൻ പരീക്ഷകൾക്കും സാധ്യത

തിരുവനന്തപുരം: ലോക്ഡൗൺ അവസാനിക്കുന്നതിന് അനുസരിച്ച് പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുമെന്ന് പിഎസ്‌സി. സ്കൂളുകൾ ലഭ്യമാകുന്നത് അനുസരിച്ച് ജൂൺ മുതൽ പരീക്ഷകൾ പുനരാരംഭിക്കാനാകുമെന്നാണ്…

മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മുംബൈ: കൊവിഡ് രോഗവ്യാപനമേറുന്ന മുംബൈയിൽ പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കുന്നതിന്‍റെ ഭാഗമായി രാത്രിയിൽ ജനങ്ങൾ പുറത്തിറങ്ങുന്നതു നിരോധിച്ചുകൊണ്ട് ഉത്തരവ്. രാത്രി…