All News

ഇതര സംസ്ഥാനത്ത് കുടുങ്ങിയ മലയാളികള് കേരളത്തിലെത്തി തുടങ്ങി

ലോക്ക് ഡൗണില്‍ ഇതര സംസ്ഥാനത്ത് കുടുങ്ങിയ മലയാളികള്‍ കേരളത്തിലെത്തി തുടങ്ങി. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് യാത്ര പാസ് ലഭിച്ചവരെ വിശദമായ…

ബിഎസ്6 കിക്ക്സുമായി നിസാന്

കോംപാക്ട് സ്പോര്‍ട്‌സ്‌ യൂട്ടിലിറ്റി ശ്രേണിയിലേക്ക് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ അവതരിപ്പിച്ച കിക്സ് 2019 ജനുവരി 22-നാണ് വിപണിയിലെത്തിയത്. ഇപ്പോള്‍…

സര്ക്കാര് സൗജന്യ മാസ്ക്ക് തരുമെന്ന് സൈബര് പ്രചാരണം; നിജസ്ഥിതി ഇതാണ്

ദില്ലി: കൊറോണയെ നേരിടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സൗജന്യ മാസ്‌കുകള്‍ നല്‍കുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു സന്ദേശം ഇന്റര്‍നെറ്റില്‍ ചുറ്റിക്കറങ്ങുന്നു. വാട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചറിലുമാണ്…

ആലപ്പുഴയില് നിന്നും അതിഥി തൊഴിലാളി ട്രെയിന്; കോണ്ഗ്രസിന്റെ 10 ലക്ഷം സഹായം നിരസിച്ച് കളക്ടര്

ആലപ്പുഴ: അതിഥി തൊഴിലാളികളുമായി ആലപ്പുഴയിൽ നിന്ന് ബിഹാറിലേക്കുള്ള നോൺ സ്റ്റോപ് ട്രെയിൻ ഇന്ന് ഉച്ചയ്ക്ക് ശേഷം പുറപ്പെടും. 1140 തൊഴിലാളികളാണ് ഇന്ന്…

പ്രവാസികളുടെ മടക്കം: റിവേഴ്സ് ക്വാറന്റൈൻ നടപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ധര്

കോഴിക്കോട്: കൊവിഡ് 19 പശ്ചാത്തലത്തിൽ  പ്രവാസികൾ കൂട്ടത്തോടെ  തിരിച്ചെത്തുമ്പോൾ എടുക്കേണ്ട ജാഗ്രതയെ കുറിച്ച് മുന്നറിയിപ്പുകളുമായി സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധര്‍.  റിവേഴ്സ് ക്വാറന്‍റൈൻ നടപ്പിലാക്കുകയാണ് ഏറ്റവും…

പ്രവാസികളെ നാട്ടിലെത്തിക്കാന് കൂടുതല് കപ്പലുകള് സജ്ജം; മടക്കയാത്രയ്ക്ക് വേണ്ടത് മൂന്നര ദിവസം

ദില്ലി: വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി ദുബായിലേക്കും മാലിദ്വീപിലേക്കും നാവിക സേനയുടെ കപ്പലുകൾ പുറപ്പെട്ടു. മാലിദ്വീപിലേക്കും ദുബായിലേക്കും രണ്ട് കപ്പലുകള്‍ വീതമാണ് യാത്ര തിരിച്ചിരിക്കുന്നത്. ദുബായിലേക്കുള്ള…

ലീഗിന്റെ ശിഹാബ് തങ്ങള് ആംബുലന്സില് ലഹരികടത്ത്

കണ്ണൂര്‍: മുസ്ലിംലീഗ് നേതാവായിരുന്ന ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലന്‍സില്‍ കോവിഡ് കാലത്ത് ലഹരി കടത്ത്.മട്ടന്നൂരിലെ ശിഹാബ് തങ്ങള്‍ റിലീഫ് സെന്ററിന്റെ…

ലാ ലിഗയില് വീണ്ടും പന്തുരുളുന്നു; താരങ്ങള്ക്ക് കൊവിഡ് പരിശോധന ഇന്ന് മുതല്

സ്പാനിഷ് ലാ ലിഗ ഫുട്‌ബോള്‍ ജൂണില്‍ പുനരാരംഭിച്ചേക്കും.ടീമുകളുടെ പരിശീലനം ഈ ആഴ്ച്ച തന്നെ തുടങ്ങുമെന്നും എല്ലാവിധ സുരക്ഷയോടെയായിരിക്കും പരിശീലനമെന്നും സ്പാനിഷ്…

വാറ്റുമായി പിടിയില്

കൊച്ചി: 40 ലിറ്റര്‍ വാറ്റുമായി ഐഎന്‍ടിയുസി വൈപ്പിന്‍ മണ്ഡലം സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് വൈപ്പിന്‍ മണ്ഡലം നേതാവുമായ നിവിന്‍ കുഞ്ഞ്‌ഐപ്പ് പിടിയില്‍….

മടങ്ങിയെത്തുന്ന പ്രവാസികളെ കൊവിഡ് പരിശോധന നടത്തുന്നില്ല; പനി പരിശോധന മാത്രം: കേന്ദ്ര തീരുമാനത്തില് ആശങ്ക; രോഗബാധയുണ്ടായാല് വന്പ്രത്യാഘാതങ്ങള്

ദില്ലി: പ്രവാസികളെ കൊവിഡ് ടെസ്റ്റ് നടത്താതെ തിരികെ കൊണ്ട് വരാനുളള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശങ്ക വര്‍ദ്ധിക്കുന്നു. നിലവില്‍ പനി പരിശോധന…