All News

ഭാര്യയെ കിടപ്പുമുറിയിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം ഭർത്താവ് കാറിൽ കടന്നു കളഞ്ഞു.

കുണ്ടറ ∙ ഭാര്യയെ കിടപ്പുമുറിയിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം ഭർത്താവ് കാറിൽ കടന്നു കളഞ്ഞു. മുളവന കശുവണ്ടി ഫാക്ടറി ജംക്‌ഷൻ…

ഉറക്കമില്ല, മനോരോഗ വിദഗ്ധനെ കാണാൻ വാശിപിടിച്ചു ജോളി; തന്ത്രമെന്ന് പൊലീസ്…

കോഴിക്കോട് ∙ മനോരോഗ വിദഗ്ധനെ കാണണമെന്നു വാശിപിടിച്ചു കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജോസഫ്. അന്വേഷണ സംഘത്തോടും ജയില്‍ അധികൃതരോടും…

ഗായകന് കൊച്ചിന് ആസാദ് അന്തരിച്ചു; റഫി ഗാനങ്ങളിലൂടെ ശ്രദ്ധേയന്

കൊച്ചി∙ മുഹമ്മദ് റാഫിയുടെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ കൊച്ചിയുടെ സ്വന്തം ഗായകൻ കൊച്ചിൻ ആസാദ് (62) അന്തരിച്ചു. ഇന്നു പുലർച്ചെ മൂന്നരയോടെ…

ഹോങ്കോങ്: സമരക്കാരും പൊലീസും ഏറ്റുമുട്ടി; സംഘർഷം തുടരുന്നു

ഹോങ്കോങ് ∙ ജനാധിപത്യാവകാശങ്ങൾക്കായി പോരാടുന്ന ജനങ്ങളും ചൈനയുടെ അനുഗ്രഹാശിസ്സുകളോടെ ഭരണം നടത്തുന്ന അഡ്മിനിസ്ട്രേറ്റർ കാരി ലാമിന്റെ പൊലീസും തമ്മിൽ തെരുവിൽ…

മാവോയിസ്റ്റുകളുടെ മരണകാരണവും വിശദമായി അന്വേഷിക്കണമെന്നു ഹൈക്കോടതി

കൊച്ചി ∙ അട്ടപ്പാടി മേലേമഞ്ചിക്കണ്ടി വനമേഖലയിലെ മാവോയിസ്റ്റ് ആക്രമണ കേസുകൾ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം മാവോയിസ്റ്റുകളുടെ മരണകാരണവും വിശദമായി…

ശിശുസംരക്ഷണ കേന്ദ്രത്തില് വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരേ കുട്ടികളുടെ ആക്രമണം; കസേര കൊണ്ട് മര്ദിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ശിശുസംരക്ഷണ കേന്ദ്രത്തില്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരേ കുട്ടികളുടെ ആക്രമണം. റായ്ബറേലി ഗാന്ധിസേവ നികേതിനാലാണ് ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസറായ…

എന്സിപി – കോണ്ഗ്രസ് സഖ്യത്തിന്റെ പിന്തുണതേടി ശിവസേന; വാക്കുപാലിക്കാത്തത് ഹിന്ദുത്വമല്ലെന്ന് ഉദ്ധവ്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. കഴിഞ്ഞദിവസം എന്‍സിപിയുമായും കോണ്‍ഗ്രസുമായും ഔദ്യോഗികമായി…

ശബരിമലയില് സുരക്ഷക്കായി പതിനായിരം പോലീസുകാര്; സുരക്ഷ അഞ്ചു ഘട്ടങ്ങളില്

തിരുവനന്തപുരം: തീര്‍ഥാടനകാലത്ത് ശബരിമലയിലും പരിസരപ്രദേശത്തും 10,017 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്ക് നിയോഗിക്കും. നവംബര്‍ 16-നാണ് മണ്ഡലകാലം തുടങ്ങുന്നത്. അഞ്ചുഘട്ടങ്ങളിലായിട്ടാണ് ഇത്തവണത്തെ…

ഇനി ഓൺലൈനായിമുഖ്യമന്ത്രിക്ക്പരാതിനൽകാം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും ഇനി ഓൺലൈനായി പരാതികൾ നൽകാം. പരിഹാരം പ്രതീക്ഷിച്ചുള്ള നീണ്ട കാത്തിരിപ്പിന് ഇതോടെ വിരാമമായി. www.cmo.kerala.gov.in എന്ന…

പൊറിഞ്ചു മറിയം ജോസിന് ശേഷം ചോലയുമായി ജോജു ജോര്ജ് എത്തുന്നു

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്തു ജോജു ജോര്‍ജും നിമിഷ സജയനും നവാഗതനായ അഖില്‍ വിശ്വനാഥും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചോല…