All News

കോവിഡ് പ്രതിരോധം: പോലീസിന് സൈന്യത്തിന്റെ ആദരം

. കോവിഡ് 19 ന്‍റെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിച്ച പോലീസിനെ ആദരിക്കുന്നതിന് ഇന്ത്യന്‍ സൈന്യം പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സൈനിക…

ദില്ലി സിആര്പിഎഫ് ക്യാമ്പിലെ 122 ജവാന്മാര്ക്ക് കൊവിഡ്; സംഘത്തില് മലയാളിയും

ദില്ലി: ദില്ലി സിആര്‍പിഎഫ് ക്യാമ്പിലെ ജവാന്മാര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധ. മലയാളി ഉള്‍പ്പടെ 122 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മയൂര്‍…

ഇരുചക്ര വാഹനങ്ങളില് പിന്സീറ്റ് യാത്ര പാടില്ല; ചെറുകിട ടെക്സ്റ്റൈല് സ്ഥാപനങ്ങള് തുറക്കാം; അത്യാവശ്യ കാര്യങ്ങള്ക്ക് രാത്രി ഏഴര വരെ പുറത്തിറങ്ങാം തിയേറ്ററിനും ആരാധനാലയങ്ങള്ക്കും നിയന്ത്രണം തുടരും

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നിര്‍ദ്ദേശം. ഹോട്ട്‌സ്‌പോട്ട് അല്ലാത്ത…

ഞായറാഴ്ച സമ്പൂര്ണ അടച്ചിടല്; കടകളും ഓഫീസുകളും പ്രവര്ത്തിക്കാന് പാടില്ല

തിരുവനന്തപുരം: ഞായറാഴ്ച പൂര്‍ണ്ണ അവധിയെടുക്കണമെന്ന് മുഖ്യമന്ത്രി. കടകള്‍ തുറക്കരുത്. വാഹനങ്ങള്‍ പുറത്തിറങ്ങരുത്. ഓഫീസുകളും പ്രവര്‍ത്തിക്കാന്‍ പാടില്ല. ഈ തീരുമാനത്തിന് നാളെ…

സൈന്യത്തെ ഉപയോഗിച്ച് രാജ്യമെങ്ങും പുഷ്പവൃഷ്ടി; വിമര്ശനം ശക്തമാകുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും സൈന്യത്തെ ഉപയോഗിച്ച് രാജ്യമെങ്ങും പുഷ്പവൃഷ്ടി നടത്തുന്നതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. എല്ലാ ആശുപത്രികള്‍ക്കും മുകളില്‍ നാളെ പുഷ്പവൃഷ്ടി…

സാമൂഹിക അകലം പാലിക്കാന് ആവശ്യപ്പെട്ട നടന് റിയാസ് ഖാനെ ആള്ക്കൂട്ടം മര്ദ്ദിച്ചതായി പരാതി

ചെന്നൈ: കൊറോണ വൈറസിനെ ചെറുക്കാനായി സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി പരാതി. സംഭവത്തെക്കുറിച്ച്…

ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകൾ ഗ്രീൻ സോണിൽ; ഒൻപത് ജില്ലകൾ ഓറഞ്ച് സോണിൽ

തിരുവനന്തപുരം > സംസ്ഥാനത്ത് കോവിഡ് രോഗികൾ ഇല്ലാത്ത ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളെ ഗ്രീൻ സോണിൽ ഉൾപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

കൊവിഡ് സാമൂഹ്യവ്യാപന ഭീഷണി ഒഴിഞ്ഞിട്ടില്ല; കേരളം അപകടനില തരണം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് ഭീതി സംബന്ധിച്ച അപകടനില തരണം ചെയ്തു എന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹ്യവ്യാപന…

ഇന്ത്യയിൽ കുടുങ്ങിയ 271 റഷ്യൻ പൗരന്മാർ കൂടി നാട്ടിലേക്ക്

ന്യൂഡൽഹി: ലോക്ഡൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ 271 റഷ്യൻ പൗരന്മാർ കൂടി നാട്ടിലേക്ക്. ഡൽഹി ഇന്ദിരഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന്…

കോവിഡ് സ്ഥിരീകരിച്ചത് ചെന്നൈയില് നിന്നെത്തിയ ട്രക്ക് ഡ്രൈവര്ക്ക്

കൽപറ്റ: വയനാട് ജില്ലയിൽ ശനിയാഴ്​ച കോവിഡ്-19 സ്ഥിരീകരിച്ചത് ചെന്നൈയില്‍നിന്ന് തിരിച്ചെത്തിയ ട്രക്ക് ഡ്രൈവര്‍ക്ക്. മാനന്തവാടി നഗരസഭയിലെ കുറുക്കന്മൂല പി.എച്ച്.സിയുടെ പരിധിയിലാണ്​…