All News

ലഡാക്ക് അതിർത്തിയിൽ ഇന്ത്യ-ചൈന സൈനികർ നേർക്കുനേർ

ലഡാക്ക്: ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സംഘർഷം പുകയുന്നതായി റിപ്പോർട്ടുകൾ. ബുധനാഴ്ച കിഴക്കൻ ലഡാക്കിൽ ഇരുരാജ്യങ്ങളിലേയും സൈനികർ തമ്മിൽ നേരിയ രീതിയിൽ…

പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സങ്കടഹർജി നൽകുമെന്ന് ഫ്ലാറ്റ് ഉടമകൾ

കൊ​ച്ചി: മ​ര​ടി​ലെ ഫ്ലാ​റ്റ് പൊ​ളി​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ഫ്ലാ​റ്റ് ഉ​ട​മ​ക​ൾ രാ​ഷ്ട്ര​പ​തി​ക്കും പ്രധാ​ന​മ​ന്ത്രി​ക്കും സ​ങ്ക​ട​ഹ​ർ​ജി ന​ൽ​കും. ഹൈ​ക്കോ​ട​തി​യി​ൽ റി​ട്ട് ഹ​ർ​ജി…

ചെരുപ്പിടാതെ സ്കൂളിൽ പോയി, മാങ്ങ വിറ്റ് ഫീസിന് പണം കണ്ടെത്തി, കെ ശിവൻ എന്ന ശാസ്ത്രപ്രതിഭ താണ്ടിയ ദൂരങ്ങൾ

ചന്ദ്രയാൻ എന്ന ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള കഥകൾ നമുക്കെല്ലാം അറിയാം. കാരണം അതൊക്കെയും മാധ്യമങ്ങളിൽ പലയിടത്തായി…

രാം ജേഠ്മലാനി വാദിച്ച പത്ത് കുപ്രസിദ്ധ കേസുകൾ

തന്റെ തൊണ്ണൂറ്റി ആറാമത്തെ ജന്മദിനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സുപ്രീം കോടതിയിലെ  അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവും ഒക്കെയായിരുന്ന…

സന്തോഷവാർത്ത! വിക്രം ലാന്ഡര് ചന്ദ്രോപരിതലത്തില് കണ്ടെത്തി

ബംഗലൂരു: ചന്ദ്രയാന്‍ 2 ന്‍റെ ലാന്‍ഡറായ വിക്രം ചന്ദ്രോപരിതലത്തില്‍ എവിടെയാണെന്ന് കണ്ടെത്തി. വിക്രം ലാന്‍ഡറിന്‍റെ സ്ഥാനം കണ്ടെത്തിയെങ്കിലും ഇതുമായുള്ള ആശയവിനിമയം…

ട്രാഫിക് നിയമം ലംഘിച്ചു; പൊലീസ് ഉദ്യോഗസ്ഥന് 10,000 രൂപ പിഴ

ഛണ്ഡീഗഡ്: പുതിയ ഗതാഗത നിയമം കര്‍ശനമായി നടപ്പാക്കി തുടങ്ങിയതോടെ രാജ്യം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നതും ട്രാഫിക് നിയമലംഘനത്തിന് പിഴയായി ഏര്‍പ്പെടുത്തുന്ന…

നിർമാതാവിൽനിന്ന് 1.2 കോടി രൂപ വഞ്ചിച്ച കേസ്; മലയാളിയായ നടനും ഭാര്യയും അറസ്റ്റില്

ക​ണ്ണൂ​ർ: ഹി​ന്ദി ന​ട​ൻ പ്ര​ശാ​ന്ത് നാ​രാ​യ​ണ​നും ഭാ​ര്യ ഷോ​ണ​യും ത​ട്ടി​പ്പു കേ​സി​ൽ അ​റ​സ്റ്റി​ൽ. സി​നി​മാ നി​ർ​മാ​താ​വി​ൽ​നി​ന്ന് 1.2 കോ​ടി രൂ​പ…

കള്ളത്തരം കാണിക്കുമെന്ന് വകുപ്പ് മേധാവി; ദലിതായതിനാല് ഗവേഷണ പ്രബന്ധം ഒപ്പിട്ട് നല്കാന് കാലതാമസം; വകുപ്പ് മേധാവിക്കെതിരെ വിദ്യാര്ത്ഥിനി

കോഴിക്കോട്: പിഎച്ച്ഡി തീസിസ് സ്വീകരിക്കുന്നതില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാള വിഭാഗം തലവന്‍ കാലതാമസം വരുത്തിയെന്ന പരാതിയുമായി ദലിത് വിദ്യാര്‍ത്ഥിനി. ജെആര്‍എഫ് നേടിയ…

ആറുപതിറ്റാണ്ടിനിടെ ലോകരാഷ്ട്രങ്ങളുടെ ചാന്ദ്രദൗത്യങ്ങളില് വിജയിച്ചത് 60 ശതമാനം മാത്രം

ദില്ലി: ആറുപതിറ്റാണ്ടിനിടെ ലോകരാഷ്‌ട്രങ്ങള്‍ നടത്തിയ ചാന്ദ്രദൗത്യങ്ങള്‍ വിജയം കണ്ടത്‌ 60 ശതമാനം മാത്രമെന്ന് റിപ്പോര്‍ട്ട്. ഈ കാലഘട്ടത്തില്‍ പരീക്ഷിച്ച 109…

ബി; രാം ജേഠ്മലാനി എന്ന നിയമജ്ഞനും രാഷ്ട്രീയക്കാരനും

രാം ബൂല്‍ചന്ദ് ജേഠ്‌മലാനി എന്ന നിയമജ്ഞനും രാഷ്ട്രീയക്കാരനും ഓര്‍മ്മയായിരിക്കുന്നു. 1923 സപ്തംബര്‍ 14 -നാണ് ജേഠ്‌മലാനി  ജനിച്ചത്. ഇപ്പോള്‍ ഇന്ത്യയുടെ…