All News

ജിഷ്ണു പ്രണോയിയുടേത് ആത്മഹത്യയെന്ന് സിബിഐ; കൃഷ്ണദാസിനെ കുറ്റവിമുക്തനാക്കി

കൊച്ചി > പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയെന്ന് സിബിഐ. എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച…

കേന്ദ്രസര്ക്കാരിനെതിരെ ഡല്ഹിയില് ഉജ്വല തൊഴിലാളി പ്രക്ഷോഭം; ജനുവരി എട്ടിന് രാജ്യവ്യാപക പണിമുടക്ക്

ന്യൂഡല്‍ഹി > നരേന്ദ്രമോഡി സര്‍ക്കാര്‍ തുടരുന്ന -ജനവിരുദ്ധ–തൊഴിലാളി വിരുദ്ധ–ദേശ വിരുദ്ധ നയങ്ങള്‍ക്കെതിരെ 2020 ജനുവരി എട്ടിന് രാജ്യവ്യാപക പണിമുടക്ക്. പത്ത്…

ഇറാനെ തടഞ്ഞില്ലെങ്കില് ചിന്തിക്കാവുന്നതിലുമപ്പുറം എണ്ണവില ഉയരും- സൗദി കിരീടാവകാശി

റിയാദ്: ഇറാനെ തടയാന്‍ ലോകരാജ്യങ്ങള്‍ തയ്യാറായില്ലെങ്കില്‍ എണ്ണവില കുതിച്ചുയരുമെന്ന മുന്നറിയിപ്പുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സിബിഎസ് ചാനലിന്…

ഗുജറാത്തില് ബസ് മറിഞ്ഞ് 21 പേര് മരിച്ചു

ഗാന്ധിനഗര്‍: ഗുജറാത്തിലെ ബനസ്‌കന്ദയില്‍ ബസ് മറിഞ്ഞ് 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ട ബസ്സില്‍ 50 ലധികം…

തേജസ് വീണ്ടും ചരിത്രമെഴുതി

പനാജി:  നാവിക സേനയുടെ ഭാഗമാക്കുന്നതിന്റെ മുന്നോടിയായി സുപ്രധാന നാഴികകല്ലുകൂടി പൂര്‍ത്തിയാക്കി തേജസ് യുദ്ധവിമാനം. വിമാന വാഹിനി കപ്പലിലേത് പോലെ ചെറിയ റണ്‍വേയില്‍ നിന്ന്…

ദുബായിൽ ടയർ ഗോഡൗണിൽ വൻ തീപിടിത്തം

ദുബായ്: ഷാർജ അതിർത്തിയിലെ ഖിസൈസിലുള്ള ടയർ ഗോഡൗണിൽ വൻ തീപിടിത്തം. മുഹൈസിനയിൽ ഡ്യൂൺസ്​ ഹോസ്​പിറ്റലിനു സമീപത്താണ് സംഭവം. ആളപായം റിപ്പോർട്ട്…

സൗദിയിൽ ഇന്ത്യക്കാരനെ വാഹനം കയറ്റിക്കൊന്നു; രണ്ടു പേർ പിടിയിൽ

റിയാദ്: ഇന്ത്യക്കാരനെ വാഹനം കയറ്റിക്കൊന്ന് കാര്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടു പേർ പിടിയിൽ. കേസുമായി ബന്ധപ്പെട്ട് രണ്ടു സൗദി പൗരന്മാരെ…

ടെക്നോളജി സ്റ്റാര്ട്ടപ്പുകളില് നിക്ഷേപം നടത്തും: ഫെയ്സ്ബുക്ക്

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ലെ ടെ​ക്നോ​ള​ജി സ്റ്റാ​ര്‍ട്ട​പ്പു​ക​ളി​ല്‍ നേ​രി​ട്ട് നി​ക്ഷേ​പം ന​ട​ത്തു​മെ​ന്ന് ഫെ​യ്സ്ബു​ക്ക്-​ഇ​ന്ത്യ മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ അ​ജി​ത് മോ​ഹ​ന്‍ അ​റി​യി​ച്ചു….

ലഗ് ജാ ഗലെ… ഒരു യുഗം ഒരു ശബ്ദം, ഒരേയൊരു ലത

ആ നാദസൗഭഗത്തിന് തൊണ്ണൂറു തികഞ്ഞു എന്ന് വിശ്വസിക്കാൻ പ്രയാസം. സംഗീത പ്രേമികളുടെ മനസ്സിൽ നിത്യയൗവനമാർന്നുനിൽക്കുന്നു ലതയുടെ ശബ്ദം. ‘കിനാര’ എന്ന…

നീറ്റ് പരീക്ഷാ തട്ടിപ്പ്; അറസ്റ്റിലായവരില് മലയാളികളും

ചെന്നൈ: നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ തമിഴ്‌നാട് സി.ബി.സി.ഐ.ഡി അറസ്റ്റ് ചെയ്തവരില്‍ മലയാളികളും. എസ്.ആര്‍.എം മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ…