All News

മരട് ഫ്ലാറ്റ് കേസ്: ക്രൈം ബ്രാഞ്ച് അന്വേഷണം നഗരസഭ ഉദ്യോഗസ്ഥരിലേക്ക്

വ്യാഴാഴ്ച ചോദ്യം ചെയ്യും. കൊച്ചി: മരടിലെ ഫ്ലാറ്റ് കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണം ഉദ്യോഗസ്ഥരിലേക്ക്. കേസിൽ മുൻ നഗരസഭ…

വേദപാഠം അധ്യാപികയല്ല; മരണങ്ങള്ക്ക് ശേഷം വിധവയുടെ ഭാവത്തിലല്ല ജോളിയെ കണ്ടത്; വിശദീകരണവുമായി കൂടത്തായി ഇടവക

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യ പ്രതി ജോളിക്ക് പള്ളിയുമായി കാര്യമായ ബന്ധമില്ലെന്ന് വിശദീകരണവുമായി കൂടത്തായി ഇടവക. ജോളി വേദപാഠം അധ്യാപികയെന്ന…

ജെഎന്യു -വില് 18 വിദ്യാര്ത്ഥിനികളുമായി ആദ്യ എന്സിസി ബാച്ച്; രാജ്യസ്നേഹം വര്ധിപ്പിക്കുമെന്ന് വൈസ് ചാന്സലര്

ദില്ലി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‍സിറ്റി (ജെഎന്‍യു) -യിലെ ആദ്യത്തെ എന്‍സിസി യൂണിറ്റ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ടു. 18 വിദ്യാര്‍ത്ഥിനികള്‍ മാത്രമടങ്ങുന്ന യൂണിറ്റാണിത്….

സഹോദരനൊപ്പം നടക്കാനിറങ്ങിയ വൃദ്ധ മരിച്ച നിലയില്; മൃതദേഹം പാറമടയില്

കോഴിക്കോട്: ഓമശ്ശേരി മങ്ങാട് അരീക്കലിൽ പാറമടയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. അരീക്കൽ സ്വദേശിനി അമ്മാളു (60) വിന്‍റെ മൃതേഹമാണ്…

കൂടത്തായി കൊലപാതകക്കേസ്: തെളിയിക്കുന്നത് വലിയ വെല്ലുവിളിയെന്ന് ഡിജിപി

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പര കേരള പൊലീസിന് മുന്നിലെ വെല്ലുവിളിയെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് സയനൈഡിന്‍റെ അംശം കണ്ടെത്തുക എന്നതാണ്…

ജോളി പണം ധൂര്ത്തടിച്ചെന്ന് സഹോദരന്: കേസില് സഹായിക്കാനോ പുറത്തിറക്കാനോ ഇല്ല

കട്ടപ്പന: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയെ തള്ളിപ്പറഞ്ഞ് സഹോദരന്‍ ജോബി. പണം ആവശ്യപ്പെട്ട് ജോളി നിരന്തരം തന്നെയും പിതാവിനേയും വിളിക്കാറുണ്ടായിരുന്നുവെന്ന്…

സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റത്തിനിടയില് ഒരാള്ക്ക് കുത്തേറ്റു

അമ്പലപ്പുഴ: സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റത്തിനിടയില്‍ ഒരാള്‍ക്ക് കുത്തേറ്റു. പുന്നപ്ര വടക്ക് പഞ്ചായത്ത് ബ്ലോക്ക് ജംഗ്ഷനില്‍ സനാദനപുരം ഇടപറമ്പ് വീട്ടില്‍ പുഷ്പരാജന്റെ…

തലസ്ഥാനത്ത് നിന്ന് മൈസൂരിലേക്ക് ഇനി ട്രെയിനിൽ പോകാം

തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്നു മൈസൂരിലേക്ക് ട്രെയിൻ സർവ്വീസ് ആരംഭിച്ചു.. നിലവിൽ കൊച്ചുവേളി – ബെംഗളൂരു റൂട്ടിൽ ഓടിക്കൊണ്ടിരുന്ന എക്സ്പ്രസ്സ് ട്രെയിനാണ്…

കോപ്പിയടി: എംബിബിഎസ് പരീക്ഷയ്ക്ക് നിയന്ത്രണങ്ങൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എം​ബി​ബി​എ​സ് പ​രീ​ക്ഷ​ക​ള്‍ക്ക് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളേ​ര്‍പ്പെ​ടു​ത്തി ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല. പ​രീ​ക്ഷാ ഹാ​ളു​ക​ളി​ല്‍ ഇ​നി മു​ത​ല്‍ വാ​ച്ചും വെ​ള്ള​ക്കു​പ്പി​യും ഉ​പ​യോ​ഗി​ക്കാ​ന്‍…

ഇന്ത്യാ പ്രസ്സ് ക്ലബ് മികച്ച മുഖ്യാധാര മാധ്യമപ്രവർത്തകയ്ക്കുള്ള അവാർഡ് റീനാ നൈനാന്

ന്യൂജേഴ്‌സി:ഇന്ത്യാ പ്രസ്സ്‌ ക്ലബ്‌ ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ ഏറ്റവും മികച്ച മുഖ്യാധാര മാധ്യമപ്രവർത്തകയ്ക്കുള്ള അവാർഡിനു റീന നൈനാൻ അർഹയായി. വളരെ ചെറിയ…