All News

കശ്മീരിൽ വിലക്ക് നീക്കി; വിനോദസഞ്ചാരികൾക്ക് പ്രവേശിക്കാം

ശ്രീനഗർ: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നു. കശ്മീരിലെ സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് മടങ്ങിയതോടെയാണ് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് രണ്ടു…

മരട് ഫ്ലാറ്റ്: സർക്കാർ വിദഗ്ധ സഹായം തേടി

കൊ​ച്ചി: മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്കാ​ൻ സ​ർ​ക്കാ​ർ വി​ദ​ഗ്ധ എ​ൻ​ജി​നീ​യ​റു​ടെ സ​ഹാ​യം തേ​ടി. ഇ​ൻ​ഡോ​റി​ൽ​ നിന്നുള്ള ഖ​ന​ന എ​ൻ​ജി​നീ​യ​ർ എ​സ്.ബി സ​ർ​വ്വ​ത്തെ​യാ​ണ്…

സാംസ്കാരിക നായകർക്കെതിരെ കേസ്: മോദിയ്ക്ക് കത്തെഴുതി തരൂർ

തി​രു​വ​ന​ന്ത​പു​രം: സാം​സ്കാ​രി​ക നാ​യ​ക​ർ​ക്കെ​തി​രാ​യി രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ത്ത സം​ഭ​വം പ്രതിഷേധാർഹ​മെ​ന്ന് ശ​ശി ത​രൂ​ർ എം​പി. ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ത​രൂ​ർ…

ചുവപ്പഴകിൽ പ്രയാഗ മാർട്ടിൻ; ചിത്രമേറ്റെടുത്ത് സോഷ്യൽ മീഡിയ

കൈ നിറയെ ചിത്രങ്ങളാണിപ്പോൾ നടി പ്രയാഗ മാർട്ടിന്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയയാകുന്നത്. പിന്നീട് ഒരേ…

മരണങ്ങളിൽ ഇപ്പോൾ ജോളിയെ സംശയം; മകന് പങ്കില്ല: മലക്കം മറിഞ്ഞ് ഷാജുവിന്റെ പിതാവ് സക്കറിയ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിക്കെതിരെ രണ്ടാം ഭർത്താവ് ഷാജുവിന്‍റെ പിതാവ് സക്കറിയ. ജോളിയുടെ നീക്കങ്ങളിൽ ഇപ്പോൾ സംശയം…

ദമ്പതികളെ വിട്ടയച്ചു; നാലു വയസുകാരി മരിച്ചത് മര്ദ്ദനമേറ്റല്ലെന്ന് റിപ്പോര്ട്ട്

കൊല്ലം: പാരിപ്പള്ളിയില്‍ നാലു വയസുകാരി മരിച്ചത് മര്‍ദ്ദനമേറ്റല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം ന്യുമോണിയയും മെനിഞ്ചൈറ്റിസുമാണെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. വായില്‍നിന്ന്…

റഫാല് യുദ്ധവിമാനങ്ങള് സ്വീകരിക്കാൻ രാജ്നാഥ് സിംഗ് ഇന്ന് ഫ്രാൻസിൽ; ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും

ദില്ലി: ആദ്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഫ്രാൻസിലെത്തും. റഫാൽ വിമാനങ്ങൾ സ്വീകരിക്കുന്നതിനായി മുന്നോടിയായി രാജ്നാഥ്…

ബിഡിജെഎസ് എന്ഡിഎ വിടില്ലെന്ന് പറയാനാകില്ലെന്ന് തുഷാര് വെള്ളാപ്പള്ളി

കൊച്ചി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പുകള്‍ ആ​സ​ന്ന​മാ​യി​രി​ക്കെ എ​ൻ​ഡി​എ​യിലെ ഭിന്നിപ്പ് പരസ്യമാക്കി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. പാ​ർ​ട്ടി എ​ൻ​ഡി​എ വി​ട്ടേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​ക​വെ…

ഭാര്യയേയും മകളേയും ജോളി കൊന്നതാണെന്ന് ഷാജുവിന് അറിയാമെന്ന് വെളിപ്പെടുത്തല്

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. തന്‍റെ ആദ്യഭാര്യയായ സിലിയും മകള്‍ രണ്ട് വയസുകാരി ആല്‍ഫിനും കൊല്ലപ്പെട്ടതാണെന്ന് മുഖ്യപ്രതി…

കുമ്മനത്തിന്റെ പഴയ കാലം കേരളം മറന്നിട്ടില്ല’; കടകംപള്ളിയുടെ മറുപടി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും കുമ്മനം രാജശേഖരനും തമ്മില്‍ നടക്കുന്ന രാഷ്ട്രീയ വാക് പോര് കൂടുതല്‍…